"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:21, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023)
വരി 2: | വരി 2: | ||
=== പ്രവേശനോത്സവം (01-06-2023) === | === പ്രവേശനോത്സവം (01-06-2023) === | ||
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ | ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി രൂപയുടെ ക്യാഷ് പ്രൈസ് ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
https://youtu.be/CU0Cv36cG_Q | https://youtu.be/CU0Cv36cG_Q | ||
വരി 16: | വരി 16: | ||
=== വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | === വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | ||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.... ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു..... മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു... പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു... . ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ ബി BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു... കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.... ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു..... മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു... പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു... . ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ ബി BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു... കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | ||
=== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13,14 സെപ്റ്റംബർ 2023 ) === | |||
2023 സെപ്റ്റംബർ 13, 14 തിയ്യതികളിലായി നടത്തപ്പെട്ട സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി 2023 ന്റെ ഉത്‌ഘാടന കർമ്മം നിർവഹിച്ചത് ശ്രീ ആര്യാട് ഭാർഗവൻ (ഡയറക്ടർ, വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. കവി , നാടകകൃത്ത് , സംവിധായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ ദൻസാരിദാസ് കെ പി എ സി യുടെ സാന്നിധ്യവും കവിത ആലാപനവും വേദിയെ സജീവമാക്കി. ഈ യോഗത്തിൽ പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി ദേവസ്സി സ്വാഗതവും പി ടി എ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ശ്രീ റോണി റാഫേൽ എല്ലാവർക്കും ആശംസകളും നേർന്നു. കൃതജ്ഞതയും അർപ്പിച്ചത് സ്കൂൾ സംഗീത അദ്ധ്യാപിക ശ്രീമതി ജീനാ റാണി ആയിരുന്നു. തുടർന്ന് യുവജനോത്സവം കൺവീനർ ആയി പ്രവർത്തിക്കുന്ന ശ്രീമതി സുനിത ടീച്ചർ മത്സരങ്ങളുടെ മാർഗ രേഖകൾ ഓർമ്മപ്പെടുത്തി. | |||
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സൗപർണികയുടെ കുച്ചിപ്പുടിയോടെ വേദി ഒന്നിലെ മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. ഒരു ഡിവിഷനിൽ നിന്നും വ്യക്തിഗത ഇനത്തിൽ രണ്ടു കുട്ടികൾക്കും ഗ്രൂപ് ഇനത്തിൽ ഒരു ടീമിനും ആണ് മത്സരിക്കുവാൻ സാധിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രേതേക പരിഗണന നൽകുകയുണ്ടായി . വിദ്യാലയത്തിലെ ഒരു കുട്ടിയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് ധനം ശേഖരിക്കുന്നതിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. | |||
യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി യും കരസ്ഥമാക്കി. | |||
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) === | === സ്കൂൾ പാർലമെന്റ് ( 07-12- 2023) === |