"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:07, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>''' | {{PSchoolFrame/Pages}}'''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>''' | ||
സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. | സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. | ||
വരി 11: | വരി 11: | ||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി. | ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി. | ||
ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി { | ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി | ||
സെപ്റ്റംബർ 15 | |||
പ്രീ പ്രൈമറി കുട്ടികൾക്കായുള്ള വരയുത്സവം ഏറെ മനോഹരമായ രീതിയിൽ സ്കൂളിൽ നടത്തി. എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. | |||
ജനുവരി 1 ,2024 | |||
ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ ദളങ്ങൾ എന്ന പേരിൽ ഡയറിക്കുറിപ്പുകൾ ആയി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി എലിസബത്ത് മാത്യു, എബ്രഹാം എന്നിവർ ചേർന്ന് കുട്ടികളുടെ ഡയറി പ്രകാശനം ചെയ്തു. | |||
ഡിസംബർ 22 ക്രിസ്മസ് ആഘോഷം- സമാധാനത്തിന്റെ സന്തോഷത്തിന്റെ സന്ദേശം നിറച്ചുകൊണ്ട് സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം പുൽക്കൂട് നിർമ്മാണം, സാന്റാക്ലോസ് എന്നിവയും ഉണ്ടായിരുന്നു കേക്ക് വിതരണത്തോടൊപ്പം ക്രിസ്തുമസ് ആശംസകൾ നൽകിക്കൊണ്ട് ക്രിസ്തുമസ് പരിപാടികൾ അവസാനിച്ചു. | |||
ജനുവരി 26 റിപ്പബ്ലിക് ദിനാചരണം നടത്തി. പതാക ഉയർത്തലിനോടൊപ്പം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | |||
ഡിസംബർ 9 - സ്കൂൾ ടൂർ - ഡിസംബർ 9 സ്കൂളിൽ നിന്ന് കുട്ടികളുമായി സ്കൂൾ ടൂർ നടത്തി. നീണ്ടൂർ പാർക്ക്, കോട്ടയം മുൻസിപ്പൽ പാർക്ക്, തൂക്കുപാലം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ ടൂർ അവസാനിച്ചു. | |||
{| class="wikitable" | |||
| | |||
|} |