"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:53, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (33362 എന്ന ഉപയോക്താവ് സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>''' | ||
സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. | |||
<big>'''''ദിനാചരണങ്ങൾ'''''</big> | |||
ജൂൺ 5- ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂളിലും വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതിഗാനം ആലപിച്ചു .കുട്ടികൾ പരിസ്ഥിതി ദിനത്തെ വരവേറ്റു. | |||
ജൂൺ 19- കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ.പിഎൻ പണിക്കരുടെ അനുസ്മരണാർത്ഥം ജൂൺ 19 വായനാദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു .കഥാരചന, വായന ,ചിത്രരചന ,ക്വിസ് എന്നിവയിൽ കുട്ടികൾ കൊണ്ട് ചെയ്യിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി. | |||
ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി {{PSchoolFrame/Pages}} |