Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്.പാപ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പാപ്പാലയിൽ  എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

നാലു വശവും മതിലുകളാൽ  ചുറ്റപ്പെട്ട സ്കൂളിന്  പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്മാർട്ട് ക്ലാസ്റൂമുകൾക്ക് പുറമേ  സ്റ്റേജ്, ഡൈനിംഗ് ഹാൾ,  കിച്ചൺ ,,സ്റ്റോർ റൂം  എന്നിവ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടങ്ങൾ .

കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.നല്ലൊരു പൂന്തോട്ടവും ഒരു അടുക്കള പച്ചക്കറി തോട്ടവും സ്കൂൾ നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി നല്ലൊരു പാർക്ക് നിർമ്മിച്ചിട്ടുണ്ട് .  

2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2140667" എന്ന താളിൽനിന്ന് ശേഖരിച്ചത്