Jump to content
സഹായം

Login (English) float Help

"ജൈ വകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

903 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

2023-24 അധ്യയനവർഷം പാവൽ പയർ,ചീര ,വഴുതന ,വെണ്ട ,വെള്ളരി ,കോവൽ ,ചീനി തുടങ്ങിയവ കുട്ടികൾ അദ്ധ്യാപകനായ അനിൽകുമാർ ടി സി യുടെ നേതൃത്വത്തിൽ ചെയ്തു.  കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി .

=== '''''കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ്''''' ===
കൃഷിഭവൻ നൽകുന്ന മികച്ച കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ് നു കടപ്ലാമറ്റോം പഞ്ചായത്തിൽ നിന്നും
അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി റോണി മാത്യു അർഹനായി.
സ്കൂളിലെ ജൈവ കൃഷിയിലെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വീട്ടിൽ നടത്തിയ കൃഷിയുടെ മികവിനുള്ള അംഗീകാരം ആണ് കർഷക വിദ്യാർത്ഥി അവാർഡ്.
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132904" എന്ന താളിൽനിന്ന് ശേഖരിച്ചത്