തിരുത്തലിനു സംഗ്രഹമില്ല
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Krishi(3.jpg|ലഘുചിത്രം]] | [[പ്രമാണം:Krishi(3.jpg|ലഘുചിത്രം]] | ||
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു | പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു | ||
2022-23 അധ്യയനവർഷം കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ എസ് എസ് യൂണിറ്റുമായു സഹകരിച്ചു കൃഷിഭവന്റെ നേതൃത്വത്തിൽ സ്‌കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു കൃഷി നടത്തി.പയർ,പാവൽ.ബീറ്റ്റൂട്ട്,ചീര ,വെള്ളരി ,കാബേജ് ,കോളിഫ്‌ളവർ ,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്തു. | |||
2023-24 അധ്യയനവർഷം പാവൽ പയർ,ചീര ,വഴുതന ,വെണ്ട ,വെള്ളരി ,കോവൽ ,ചീനി തുടങ്ങിയവ കുട്ടികൾ അദ്ധ്യാപകനായ അനിൽകുമാർ ടി സി യുടെ നേതൃത്വത്തിൽ ചെയ്തു. കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി . |