Jump to content
സഹായം

"ജൈ വകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:Krishi(3.jpg|ലഘുചിത്രം]]
[[പ്രമാണം:Krishi(3.jpg|ലഘുചിത്രം]]
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ  ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു

2022-23 അധ്യയനവർഷം  കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ എസ് എസ് യൂണിറ്റുമായു സഹകരിച്ചു കൃഷിഭവന്റെ നേതൃത്വത്തിൽ സ്‌കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു കൃഷി നടത്തി.പയർ,പാവൽ.ബീറ്റ്റൂട്ട്,ചീര ,വെള്ളരി ,കാബേജ് ,കോളിഫ്‌ളവർ ,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്തു.
2023-24 അധ്യയനവർഷം പാവൽ പയർ,ചീര ,വഴുതന ,വെണ്ട ,വെള്ളരി ,കോവൽ ,ചീനി തുടങ്ങിയവ കുട്ടികൾ അദ്ധ്യാപകനായ അനിൽകുമാർ ടി സി യുടെ നേതൃത്വത്തിൽ ചെയ്തു.  കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി .
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132879" എന്ന താളിൽനിന്ന് ശേഖരിച്ചത്