Jump to content
സഹായം

"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച്
വരി 200: വരി 200:

Follow the Face Book page of Vavad Gmlps  :gmlps vavad
Follow the Face Book page of Vavad Gmlps  :gmlps vavad

[[പ്രമാണം:Rr.PNG|thumb|HM-Umer Master. AM]]

==ജനകീയ ഐക്യം ഫലം കാണുന്നു==
[[പ്രമാണം:47438-11.jpg|350px|left|പുതിയ കെട്ടിടത്തിൻറെ തറക്കല്ലിടൽ കർമ്മം 28-02-2011 ന് മുൻ MLA PTA റഹീം നിർവഹിച്ചു]]

[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]]'''
[[നിലവിലെ സ്കൂൾ കെട്ടിട]]ത്തിൽ .[[പ്രമാണം:47438-9.jpg|350px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|450px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  A M ഉമർ മാസ്റ്റർ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു. '''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:Inauguration banner.jpg|thumb|right|Inauguration]]

===A Trip to Nature ===
പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 56 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം കാട്ടിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി  സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്
[[പ്രമാണം:47438-45.jpg|thumb|lef                                                                                                                                                                                                                                                                                                                      t|A pic from the jungle]]
[[പ്രമാണം:47438=40.jpg|thumb|left|കാടറിയനൊരു യാത്ര ....]]
[[പ്രമാണം:47438-41.jpg|thumb|പ്രകൃതി യെ തൊട്ടറിയാൻ ...]]
[[പ്രമാണം:47438-46.jpg|thumb|in the jungle]]
===അക്ഷര ക്ലിനിക്ക് ===
അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവും അര മണിക്കൂർ "അക്ഷര ക്ലിനിക്ക്" പ്രവർത്തിക്കുന്നു.ക്ലിനിക്കിൽ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളിൽ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്.
[[പ്രമാണം:47438-47.PNG|thumb|centre|Akshra Clinic]]
===കരാട്ടെ കോച്ചിംഗ് ===
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം ഈ വര്ഷം മുതൽ നടപ്പിലാക്കി
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി
===മലയാളത്തിളക്കം ===
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആരംഭിച്ച "മലയാളത്തിളക്ക"ത്തിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്നു
===കലാവിദ്യാഭ്യാസം ===
കലാ-കായിക വിദ്യാഭ്യാസത്തിനു പാ-പദ്ധതിയിൽ പ്രമുഘസ്ഥാനമാണല്ലോ ഉള്ളത്.അതുകൊണ്ട് തന്നെ ഞങ്ങൾ വിദ്ധ്യാലയത്തിൽ അവ രണ്ടിനും സ്ഥാനം നൽകുകയുണ്ടായി.
===ദിനാചരണം ===
ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :
1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം
[[പ്രമാണം:47438-42.jpg|thumb|APJ അബ്ദുൽ കലാം അനുസ്മരണ ജാഥ]]
[[പ്രമാണം:20150811 140341.jpg|thumb|left|ദിനാചരണം]]
[[പ്രമാണം:47438-48.PNG|thumb|Republic day flag hoisting]]
[[പ്രമാണം:47438-50.PNG|thumb|Independence day rally]]
===ഒരു ദിവസം ഒരു വാക്ക്===
[[പ്രമാണം:47438-57.jpg|thumb|An experiment in science]]
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ===
[[പ്രമാണം:47438-27.jpg|400px|left|"പൊതു വിദ്യാഭ്യാസം ഞങ്ങൾ സംരക്ഷിക്കും "-സ്കൂളിൽ നടന്ന പ്രതിജ്ഞ]]
[[പ്രമാണം:47438-28.jpg|400px|centre|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]]
===വിനോദ യാത്ര ===
'''[[പ്രമാണം:47438-17.jpg|thumb|വിനോദയാത്രയിൽ നിന്ന്]]
[[പ്രമാണം:47438-44.jpg|thumb|left|വിനോദ യാത്രയിൽ നിന്ന്]]
===LSS പരിശീലനം===
===പ്രഭാത ഭക്ഷണം ===
===ഡ്രിൽ പരിശീലനം ===
===ജന്മ ദിന പൂച്ചട്ടി ===
===ഗൃഹ സമ്പർക്ക പദ്ധതി ===
[[പ്രമാണം:47438-56.PNG|thumb|left|Home visit by teachers]]
===പുതിയ കെട്ടിടത്തിലേക്ക് ===
===പഴയ സ്കൂൾ:ഒരോർമ്മ ===
[[പ്രമാണം:47438-43.jpg|thumb|left|വാവാട് പഴയ സ്കൂൾ പരിസരം]]
[[പ്രമാണം:47438=49.jpg|thumb|Memories...!]]
{| class="wikitable sortable"

! നിലവിലെ സ്റ്റാഫ്‌ !! തസ്തിക

| വത്സമ്മ മാത്യു  || ഹെഡ് മാസ്റ്റർ

| കെ അബ്ദുൽ മജീദ്‌  || സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator

| സഫിയ ഒ || PD ടീച്ചർ

| ആലിക്കുട്ടി EK|| PD ടീച്ചർ

| അമീന KT || അറബിക് ടീച്ചർ

| ചന്ദ്രമതി  || PTCM

'''പാഠ്യേതര പ്രവർത്തനങ്ങൾ'''

'''== മുൻ സാരഥികൾ =='''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

മാധവൻ KP

ആലിക്കോയ

പക്കർ പന്നൂർ

പി ടി അബ്ദുൽ സലാം

വി എം ജോസെഫ്

വിശാലാക്ഷിയമ്മ

ടി വി ആലിക്കുട്ടി

എം വി മൂസ്സ

പി സി അമ്മോട്ടി

സി അഹമ്മദ്‌

ചോയി

{| class="wikitable"

! പ്രശസ്തരായ പൂർവ വിദ്യാർഥികൾ

| adv. പി കെ മൂസ (വക്കീൽ )

| Dr. P അബ്ദുള്ള

| ബാപ്പു വാവാട്

| P സത്യൻ , BARC

| E സുലൈമാൻ മാസ്റ്റർ

| അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്

| M കണാരൻ (DEO OFFICE)

| പി ചന്ദു (Rtd.BDO)

| ADV.സകരിയ്യ

[[പ്രമാണം:Praveshanothsavam-2016.jpg|450px|praveshanolsavam 2016]]

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130604" എന്ന താളിൽനിന്ന് ശേഖരിച്ചത്