"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം (മൂലരൂപം കാണുക)
13:19, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930 ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്. | വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930 ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്. | ||
പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും | പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും പമ്പ് സെറ്റും സ്ഥാപിച്ചു. | ||
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച് 2004 കാലത്ത് ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട് പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്. |