"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം (മൂലരൂപം കാണുക)
12:48, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്. | {{PSchoolFrame/Pages}}കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്. മണ്ണിനോട് മല്ലടിച്ച്, കാട്ടുമൃഗങ്ങളോട് പൊരുതിജീവിക്കുന്ന, കൃഷി ചെയ്ത് നിത്യവൃത്തിയിൽ ഏർപ്പെടുന്ന ഒരു ഗ്രാമീണ ജനത ഉൾക്കൊള്ളുന്ന ഈ പ്രദേശം. വിദ്യാഭ്യസം എത്തിനോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തേക്കാണ് സുവിശേഷവുമായി 1890 കാലഘട്ടങ്ങളിൽ റവ. എ.റ്റി. ഫോസ്റ്റർ എന്ന എൽ. എം.എസ്. മിഷണറി കടന്നു വരുന്നത്. | ||
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930 ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്. | |||
പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. |