Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്
(hindi report added)
(ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്)
വരി 154: വരി 154:
=== "സുരീലി വാണി" ===
=== "സുരീലി വാണി" ===
സുരീലി ഹിന്ദി പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹിന്ദി അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സുരീലി വാണിയ്ക്ക് തുടക്കം കുറിച്ചു.8 J യിലെ കുട്ടികൾ വാർത്താവതരണം, ഭാഷാ ഗീതം, കഥ, സുവിചാർ, എന്നീ കാര്യപരിപാടികൾ അവതരിപ്പിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിലെ പ്രധാന വാർത്തകളും ഉൾപ്പെടുത്തി കൊണ്ട് വാർത്താ വായന തുടരുന്നു.

== ക്രിയാത്മക കൗമാരം : കരുത്തും കരുതലും ==
[[പ്രമാണം:18021 koumaram-23-24.jpg|പകരം=ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്|ലഘുചിത്രം|ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്]]
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി 27.2.2023 ന്   ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മഞ്ചേരിയിൽ ടീൻസ് ക്ലബ്ബ് ൻറെ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമാ രാജീവ് ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീനാരായണൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ റെസ്ലി ടീച്ചർ റംല ടീച്ചർ സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി സിജി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ടീൻസ് ക്ലബ് അംഗങ്ങൾ പങ്കെടുത്ത ശില്പശാലയിൽ മുഹസ്സിൻ പരി രാവിലെ 10  മണി മുതൽ ഒരു മണി വരെ കൗമാരക്കാരുടെ വ്യത്യസ്ത മേഖല തലങ്ങൾ വിശദമായി പ്രതിപാദിച്ചു. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 30 വരെ  രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നൽകി.നോഡൽ ടീച്ചർ ഡാലി സി ചിറയത്ത് നന്ദി രേഖപ്പെടുത്തി ശില്പശാല അവസാനിപ്പിച്ചു.
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128561" എന്ന താളിൽനിന്ന് ശേഖരിച്ചത്