Jump to content
സഹായം

"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,509 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:

==ചരിത്രം==
==ചരിത്രം==
===പിന്നോട്ടു നോക്കുമ്പോൾ===
'''പിന്നോട്ടു നോക്കുമ്പോൾ'''
1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.

വരി 74: വരി 74:
:ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ '''മൂന്നു പെൺകുട്ടികൾ''' മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..]]

===മുൻ പ്രധാനാധ്യാപകർ===
==മുൻ സാരഥികൾ==
 
'''മുൻ പ്രധാനാധ്യാപകർ'''
# ത്രേസ്യാമ്മ ജോർജ്ജ്
# ത്രേസ്യാമ്മ ജോർജ്ജ്
# കെ.കെ.മുഹ്സിൻ
# കെ.കെ.മുഹ്സിൻ
വരി 91: വരി 91:
* എ.പി.മുഹമ്മദ് മാസ്റ്റർ
* എ.പി.മുഹമ്മദ് മാസ്റ്റർ

===പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ===
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
----
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
   
മൂന്നു നിലകളിലായി 21 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്. കോ ഓപ്പ് സ്റ്റോർ, ലൈബ്രറി, സ്റ്റോർ റൂം എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.

==മികവുകൾ==
==മികവുകൾ==
വരി 152: വരി 152:
പൂനൂർ: ബാലുശ്ശേരി ബ്ലോക് പഞ്ചായത്തിന്റെ ഗവ.സ്കൂളിലേക്കു ക്കുള്ള ഷി പാഡ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സാജിദ പി നിർവഹിച്ചു. ഹെഡ് മാസ്റ്റർ ഇ ശശീന്ദ്രദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ സി പി കരിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സി ഡി പി ഒ ശ്രീമതി തസ്ലീന എൻ പി പദ്ധതി വിശദീകരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ അജിത തെറ്റത്ത്, എസ് എം സി ചെയർമാൻ  ഷാഫി സക്കരിയ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജാസ്മിൻ, സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സാലിഹ്, എസ് ആർ ജി കൺവീനർ ദീപ്തി സി ആർ തുടങ്ങിയവർ സംസാരിച്ചു. ശേഷം സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി ആര്യ കെ യുടെ നേതൃത്വത്തിൽ ആർത്തവ കാല ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ജാഗ്രത സമിതി കൺവീനർ റംല സി നന്ദി പറഞ്ഞു.  

[[പ്രമാണം:MG-20220111-WA006.jpg|ലഘുചിത്രം|1107x1107ബിന്ദു]]
[[പ്രമാണം:MG-20220111-WA006.jpg|ലഘുചിത്രം|1107x1107ബിന്ദു]]

'''<big><u>USS പരീക്ഷ പരിശീലനം - സജ്ജം - ഉദ്ഘാടനം</u></big>'''
'''<big><u>USS പരീക്ഷ പരിശീലനം - സജ്ജം - ഉദ്ഘാടനം</u></big>'''

[[പ്രമാണം:WhatsApp Image 2022-01-31 at 9.49.46 PM.jpg|ലഘുചിത്രം|507x507ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-31 at 9.49.46 PM.jpg|ലഘുചിത്രം|507x507ബിന്ദു]]
<big>ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി സജ്ജം 2022  ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു.</big>
<big>ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി സജ്ജം 2022  ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു.</big>

'''<big>സജ്ജം 2022 "</big>'''  
'''<big>സജ്ജം 2022 "</big>'''  
വരി 335: വരി 308:
|}
|}

==ക്ളബുകൾ==
===ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്===
കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
[[പ്രമാണം:47571_sports.jpg|center|thumb|1000px|കായികമേള ഒരുക്കങ്ങൾ]]
സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം.
----
===ഫ്ളോറ നേച്വർ ക്ലബ്ബ്===
കുട്ടികളിൽ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളർത്താൻ വേണ്ടി പ്രവർത്തിക്കുന്നു.
[[പ്രമാണം:47571_science1.jpg|width1000px|center|ശാസ്ത്രമേള ഉദ്ഘാടനം]]
:ഫീൽഡ് ട്രിപ്പുകൾ, പ്രൊജക്റ്റുകൾ മുതലായവ സംഘടിപ്പിക്കുന്നു.
കൺവീനർ :-
ജോ.കൺവീനർ :-
----
===എഡിസൺ ശാസ്ത്ര വേദി===
[[പ്രമാണം:47571_fair.jpg|center|thumb|1000px|School Science Fair]]
കൺവീനർ :-
ജോ.കൺവീനർ :-
----
===സോഷ്യൽ സർവീസ് ക്ലബ്ബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===അക്ഷര റീഡേഴ്സ് ക്ലബ്ബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===രാമാനുജം ഗണിത ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===Music Club===
കൺവീനർ :-  അജിത.കെ.കെ
ജോ.കൺവീനർ :-
----
===ഹെൽത്ത് ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===ജെ.ആർ.സി===
കൺവീനർ :-
ജോ.കൺവീനർ :-
----
===ഭാരത് സ്കൗട്ട്===
കൺവീനർ :-
ജോ.കൺവീനർ :-
----
===പ്രേംചന്ദ്ഹിന്ദി ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===അറബി ക്ളബ്===
കൺവീനർ :  RAMLA C
-
ജോ.കൺവീനർ :- UNAIS VK
[[പ്രമാണം:1643645079311.jpg|ലഘുചിത്രം|640x640px]]
അന്താരാഷ്ട്ര അറബിക് ദിനാചരണം
ഒരാഴ്ച നീണ്ടുനിന്ന അറബിക് വാരാചരണം 22/12/21ബുധനാഴ്ച സമാപിച്ചു. സമാപന ചടങ്ങ് ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ ശശീ८ന്ദദാസ് സർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷമീർ ടി എൻ മുഖ്യ ८പഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂൾ സീനിയർ ടീച്ചർ മുഹമ്മദ് സാലിഹ് മാസ്റ്റർ എസ് ആർജി കൺവീനർ ദീപ്തി ടീച്ചർ സ്റ്റാഫ് സെ८കട്ടറി സലാം മലയമ്മ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സി. റംല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വികെ ഉനൈസ് മാസ്റ്റർ
സ്വാഗതവും ദൗലത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
----
===സാമൂഹ്യശാസ്ത്ര ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===ഗാന്ധി ദർശൻ===
കൺവീനർ :-
ജോ.കൺവീനർ :-
----
===സംസ്കൃത ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===കാർഷിക ക്ളബ്===
[[പ്രമാണം:1643466969763.jpg|പകരം=|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|കുട്ടികൾ കൃഷിസ്ഥലത്ത്]]
കൺവീനർ :
-
ജോ.കൺവീനർ :-
----
===ഇംഗ്ലീഷ് ക്ളബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===ഡാൻസ് ക്ലബ്ബ്===
കൺവീനർ :-
ജോ.കൺവീനർ :-
----
===സഞ്ചയിക===
===വിദ്യാരംഗം കലാ സാഹിത്യ വേദി===
കൺവീനർ :-
ജോ.കൺവീനർ :-
----
===പിക്സൽ ഐ ടി ക്ലബ്ബ് ===
2004 മുതലാണ് പിക്സൽ ഐ.ടി ക്ലബ്ബിൻറെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചത്.
മലയാളം ടൈപ്പിങ്ങ്, മൾട്ടിമീഡിയ സാധ്യതകൾ എന്നിവ ഐടിയിൽ തൽപരരായ കുട്ടികളിൽ എത്തിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഐടി സാക്ഷരത നൽകുക, വിദ്യാലയത്തിൽ ഒരു ഐടി റിസോഴ്സ് ടീം വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഐടി ക്ലബ്ബ് രൂപം കൊണ്ടത്.
നിരവധി വർഷങ്ങളിൽ സബ്ജില്ലാ ഐടി ഓവറോൾ പട്ടം വിദ്യാലയത്തിലെത്തിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.
കൺവീനർ :-
ജോ.കൺവീനർ :-
----

==സംഘാടനം==
==സംഘാടനം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127781" എന്ന താളിൽനിന്ന് ശേഖരിച്ചത്