ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
|||
വരി 11: | വരി 11: | ||
''' | ''' | ||
==2022-23 പ്രവർത്തനങ്ങൾ== | |||
ആഗസ്റ്റ് 6 - ഹിരോഷിമ ദിനം. സ്കൂൾ എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു.അന്ന് രാവിലെ 9.30ന് ബഹു: സ്കൂൾ എച്ച് എം ശ്രീ ജോസ് സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ സർ ആശംസ നേർന്നു. സീനിയർ എസ് എസ് ടീച്ചർ സുനിത നായർ ഹിരോഷിമാ ദിനം ആചരിക്കുന്നത് എന്തിനാണെന്ന് വിവരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ 9 ഡി യിലെ ദീപപ്രഭ ചൊല്ലി കൊടുത്തു. ഹിരോഷിമ ഗാനം 9 ഐ ലെ കുട്ടികൾ പാടി. 8 ലെയും 9ലെയും വിവിധ കുട്ടികൾ അവതരിപ്പിച്ച ഹിരോഷിമ നൃത്തം കുട്ടികൾക്ക് യുദ്ധത്തിൻ്റെ ഭീതി മനസ്സിലാക്കാൻ കഴിഞ്ഞു. 9ബി യിലെ ഹരിത സഡോക്കോയുടെ കഥ പറഞ്ഞു. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. | ആഗസ്റ്റ് 6 - ഹിരോഷിമ ദിനം. സ്കൂൾ എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു.അന്ന് രാവിലെ 9.30ന് ബഹു: സ്കൂൾ എച്ച് എം ശ്രീ ജോസ് സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ സർ ആശംസ നേർന്നു. സീനിയർ എസ് എസ് ടീച്ചർ സുനിത നായർ ഹിരോഷിമാ ദിനം ആചരിക്കുന്നത് എന്തിനാണെന്ന് വിവരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ 9 ഡി യിലെ ദീപപ്രഭ ചൊല്ലി കൊടുത്തു. ഹിരോഷിമ ഗാനം 9 ഐ ലെ കുട്ടികൾ പാടി. 8 ലെയും 9ലെയും വിവിധ കുട്ടികൾ അവതരിപ്പിച്ച ഹിരോഷിമ നൃത്തം കുട്ടികൾക്ക് യുദ്ധത്തിൻ്റെ ഭീതി മനസ്സിലാക്കാൻ കഴിഞ്ഞു. 9ബി യിലെ ഹരിത സഡോക്കോയുടെ കഥ പറഞ്ഞു. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. | ||
<gallery> | <gallery> | ||
വരി 20: | വരി 20: | ||
43072_hiroshimadance.jpg | 43072_hiroshimadance.jpg | ||
</gallery> | </gallery> | ||
===ഗാന്ധി ദർശൻ=== | ===ഗാന്ധി ദർശൻ=== | ||
[[ഗാന്ധി ദർശൻ റിപ്പോർട്ട്]] | [[ഗാന്ധി ദർശൻ റിപ്പോർട്ട്]] |
തിരുത്തലുകൾ