"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു.

==സ്വാതന്ത്യദിനം==
സമുചിതമായ രീതി,യിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീ അജിത് പതാക ഉയർത്തി. തദവസരത്തിൽ വാർഡ് കൗൺസിലർ  ശ്രീമതി മിനി,  പി .ടി .എ . പ്രസിഡന്റ്  ശ്രീ മണികണ്ഠൻ, മദർ പിറ്റിഎ പ്രസിഡന്റ് ,  ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി ,അധ്യാപകർ , എസ് പി സി കേഡറ്റ്സ്,  മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.
==നാഗസാക്കി ദിനാചരണം==
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കി ദിനം
ആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി.ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാകി ദിനത്തോട് അനുബന്ധിച്ച  എച്ച് എസ്‌, യു പി  വിഭാഗം  മെഗാ ക്വിസ്  നടത്തി
==ലഹരി വിരുദ്ധ'ദിനാചരണം==
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2019 ബുധനാഴ്ച സ്കൂളിലെ എസ് പി സി  കുട്ടികളുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ ജാഥ നടത്തുകയുണ്ടായി. . ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ട് കുട്ടികൾ ജാഥയെ സജീവമാക്കി.
'''
===2022-23 പ്രവർത്തനങ്ങൾ===
===2022-23 പ്രവർത്തനങ്ങൾ===
ആഗസ്റ്റ് 6 - ഹിരോഷിമ ദിനം. സ്കൂൾ എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു.അന്ന് രാവിലെ 9.30ന് ബഹു: സ്കൂൾ എച്ച് എം ശ്രീ ജോസ് സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ സർ ആശംസ നേർന്നു. സീനിയർ എസ് എസ് ടീച്ചർ സുനിത നായർ ഹിരോഷിമാ ദിനം ആചരിക്കുന്നത് എന്തിനാണെന്ന് വിവരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ 9 ഡി യിലെ ദീപപ്രഭ ചൊല്ലി കൊടുത്തു. ഹിരോഷിമ ഗാനം 9 ഐ ലെ കുട്ടികൾ പാടി. 8 ലെയും 9ലെയും വിവിധ കുട്ടികൾ അവതരിപ്പിച്ച ഹിരോഷിമ നൃത്തം കുട്ടികൾക്ക് യുദ്ധത്തിൻ്റെ ഭീതി മനസ്സിലാക്കാൻ കഴിഞ്ഞു. 9ബി യിലെ ഹരിത സഡോക്കോയുടെ കഥ പറഞ്ഞു. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2119013" എന്ന താളിൽനിന്ന് ശേഖരിച്ചത്