Jump to content

"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 71: വരി 71:
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37  സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ  പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .

      തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.

1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2023-2024 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 275 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി ആശ എസ് കെ ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:

ലൈബ്രറി
ലൈബ്രറി
    * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്.
 
    *  സ്ഥിരമായ നിരീക്ഷണ സംവിധാനം
<nowiki>*</nowiki> വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്.
<nowiki/>*  സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടര് ലാബ്
കമ്പ്യൂട്ടര് ലാബ്
വരി 96: വരി 97:

പ്രീപ്രൈമറി കുട്ടികളുടെ വൈഞ്ജാനിക വികാസത്തിനും ,ശാരീരിക -മാനസിക ഉല്ലാസത്തിനും  ആവശ്യമായ രീതിയിൽ ആക്ടിവിറ്റി ഏരിയ, പാർക്ക് എന്നിവ ഉൾപ്പടെ " വർണ്ണകൂടാരം "പദ്ധതി സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.വിദ്യാലയവും പരിസരവും നീരിക്ഷിക്കുന്നതിനും സുരക്ഷിതവും ആയി ഇരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ  ഫണ്ട് ഉപയോഗിച്ച്  CCTV  സ്ഥാപിച്ചിട്ടുണ്ട്.

  കുട്ടികൾക്ക്  ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ്ങ് ഹാൾ CSR ഫണ്ട്  ഉപയോഗിച്ചു 'കിംസ്  ഹെൽത്ത് കെയർ 'നിർമ്മിച്ചു നൽകിയിട്ടുണ്ട്‌ .പുതിയ സ്കൂൾകെട്ടിടം നിർമിക്കുന്നതിനു ആവിശ്യമായ  തുക (1 കോടി രൂപ) കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്  PWD ക്ക് അനുവദിച്ചു ഭരണ അനുമതി നൽകിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117618" എന്ന താളിൽനിന്ന് ശേഖരിച്ചത്