"കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
22:53, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('{{LkCamp2024Districts}} {{LkCampSub/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2024Districts}} | {{LkCamp2024Districts}} | ||
{{LkCampSub/Pages}} | {{LkCampSub/Pages}} | ||
== അരുണിമ == | |||
പഠനം പിന്നെ കലോത്സവം ഇതായിരുന്നു എന്റെ ഇത് വരെ ഉള്ള ലോകം. വളരെ അപ്രതീക്ഷിതമായി ഒന്ന് കൂടി,മുഴുവൻ സമയം കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം... അനിമേഷൻ എന്ന വിശാല ലോകത്തിലേക്ക് എത്താൻ ഒരു കൈ സഹായം എന്നതിലുപരി രണ്ടു ദിവസം എൻ്റെ ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഓർമകൾ കൂടി സമ്മാനിച്ചു ഈ ക്യാമ്പ്..ഓരോ നിമിഷവും ഏറെ വൈജ്ഞാനികവും വിലപ്പെട്ടതുമായിരുന്നു. കൾചറൽ പ്രോഗ്രാമും പ്രഭാത നടത്തവും ഞങ്ങൾക്ക് ഏറെ ഉന്മേഷം തന്നു. പരിചയമില്ലാത്ത ഒരു ലോകം പരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടുകാർ...എനിക്ക് പരിചയമില്ലാത്ത കുറച്ച് അധ്യാപകർ എല്ലാവരും ഒരുമിച്ചതും പരിചയപ്പെട്ടതും അതിവേഗത്തിൽ... | |||
ഉത്ഘാടനപ്രസംഗത്തിൽ kite CEO ശ്രീ അൻവർ സർ പറഞ്ഞതു പോലെ ലോകം വിരൽ തുമ്പിൽ ആയ ഒരു പ്രതീതി തന്നെ... Little kites ജില്ലാ ക്യാമ്പ് വൻ വിജയമാക്കാൻ എത്രയോ ദിവസമായി കഷ്ടപ്പെടുന്ന കൈറ്റ് കണ്ണൂരിനും അവിടുത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഒരായിരം നന്ദി.. |