"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:30, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിPUTHIYA CHITRANGAL ADD CHEYTHU
(PUTHIYA CHITRANGAL ADD CHEYTHU) |
(PUTHIYA CHITRANGAL ADD CHEYTHU) |
||
വരി 12: | വരി 12: | ||
കാക്കാണിക്കര S. N L. P. S ന്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് ജവഹർ കോളനി ജംഗ്ഷനിൽ സംഘടിപ്പിച്ച "കേരളീയം"വിളംബര ഘോഷയാത്ര ഏറെ ജന ശ്രദ്ധ നേടി. കേരള തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്മേളവും അണിനിരന്നഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അണിനിരന്നു. കേരളത്തിന്റെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, സ്കൂൾ PTA അംഗങ്ങൾ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ് അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാബീഗം. N , അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, പ്രവീണ, ഹസീന. Hഎന്നിവർ നേതൃത്വം നൽകി. | കാക്കാണിക്കര S. N L. P. S ന്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് ജവഹർ കോളനി ജംഗ്ഷനിൽ സംഘടിപ്പിച്ച "കേരളീയം"വിളംബര ഘോഷയാത്ര ഏറെ ജന ശ്രദ്ധ നേടി. കേരള തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്മേളവും അണിനിരന്നഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അണിനിരന്നു. കേരളത്തിന്റെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, സ്കൂൾ PTA അംഗങ്ങൾ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ് അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാബീഗം. N , അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, പ്രവീണ, ഹസീന. Hഎന്നിവർ നേതൃത്വം നൽകി. | ||
'''''<u>കില പരിശീലന പരിപാടി</u>''''' | '''''<u><big>കില പരിശീലന പരിപാടി</big></u>''''' | ||
[[പ്രമാണം:കില പരിശീലന പരിപാടി.jpeg|ലഘുചിത്രം]] | [[പ്രമാണം:കില പരിശീലന പരിപാടി.jpeg|ലഘുചിത്രം]] | ||
കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു... | കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു... | ||
വരി 18: | വരി 18: | ||
വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. | വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. | ||
'''''<u>ഗാന്ധിജയന്തി ദിനം</u>''''' | '''''<u><big>ഗാന്ധിജയന്തി ദിനം</big></u>''''' | ||
[[പ്രമാണം:അംബേക്കർ കോളനി കിണറും പരിസരവും വൃത്തിയാക്കൽ.jpeg|ലഘുചിത്രം]] | [[പ്രമാണം:അംബേക്കർ കോളനി കിണറും പരിസരവും വൃത്തിയാക്കൽ.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:ഹരിത കർമ്മ സേനയെ ആദരിക്കൽ.jpeg|ലഘുചിത്രം]] | [[പ്രമാണം:ഹരിത കർമ്മ സേനയെ ആദരിക്കൽ.jpeg|ലഘുചിത്രം]] | ||
വരി 24: | വരി 24: | ||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത് മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ, വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. | ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത് മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ, വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
'''''<u>വായനോത്സവം</u>'''''<gallery> | '''''<u><big>വായനോത്സവം</big></u>'''''<gallery> | ||
പ്രമാണം:വയനോത്സവം.jpeg|'''''<u>വയനോത്സവം</u>''''' | പ്രമാണം:വയനോത്സവം.jpeg|'''''<u>വയനോത്സവം</u>''''' | ||
</gallery><gallery> | </gallery><gallery> | ||
വരി 32: | വരി 32: | ||
വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു... | വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു... | ||
'''''<u>കർഷകദിനം</u>'''''<gallery> | '''''<u><big>കർഷകദിനം</big></u>'''''<gallery> | ||
പ്രമാണം:കുട്ടി കർഷകർ.jpeg|'''''<u>കുട്ടി കർഷകർ</u>''''' | പ്രമാണം:കുട്ടി കർഷകർ.jpeg|'''''<u>കുട്ടി കർഷകർ</u>''''' | ||
പ്രമാണം:വിത്ത് നടൽ.jpeg|'''''<u>വിത്ത് നടൽ</u>''''' | പ്രമാണം:വിത്ത് നടൽ.jpeg|'''''<u>വിത്ത് നടൽ</u>''''' | ||
വരി 41: | വരി 41: | ||
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു. | കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു. | ||
'''''<u>സ്വാതന്ത്രദിന റാലി</u>'''''<gallery> | '''''<u><big>സ്വാതന്ത്രദിന റാലി</big></u>'''''<gallery> | ||
പ്രമാണം:സ്വാതന്ത്ര്യദിന റാലി,.jpeg|'''''<u>സ്വാതന്ത്ര്യദിന റാലി</u>''''' | പ്രമാണം:സ്വാതന്ത്ര്യദിന റാലി,.jpeg|'''''<u>സ്വാതന്ത്ര്യദിന റാലി</u>''''' | ||
പ്രമാണം:സ്വാതന്ത്ര്യദിനം,.Jpeg|'''''<u>സ്വാതന്ത്ര്യദിനം</u>''''' | പ്രമാണം:സ്വാതന്ത്ര്യദിനം,.Jpeg|'''''<u>സ്വാതന്ത്ര്യദിനം</u>''''' | ||
വരി 51: | വരി 51: | ||
'''''<u>ബഷീർ ചരമ ദിനം</u>'''''<gallery> | '''''<u><big>ബഷീർ ചരമ ദിനം</big></u>'''''<gallery> | ||
പ്രമാണം:പാത്തുമ്മയും ആട്ടിൻകുട്ടികളും.jpeg|'''''<u>പാത്തുമ്മയും ആട്ടിൻകുട്ടികളും</u>''''' | പ്രമാണം:പാത്തുമ്മയും ആട്ടിൻകുട്ടികളും.jpeg|'''''<u>പാത്തുമ്മയും ആട്ടിൻകുട്ടികളും</u>''''' | ||
പ്രമാണം:ബഷീർ ചരമ ദിനം.jpeg|'''''<u>ബഷീർ ചരമ ദിനം</u>''''' | പ്രമാണം:ബഷീർ ചരമ ദിനം.jpeg|'''''<u>ബഷീർ ചരമ ദിനം</u>''''' | ||
</gallery>പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു -- കാക്കാണിക്കര S. N L. P. S - ലെ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ് ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ. P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. | </gallery>പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു -- കാക്കാണിക്കര S. N L. P. S - ലെ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ് ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ. P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. | ||
'''''<u>ലഹരിവിരുദ്ധ ദിനം</u>'''''<gallery> | '''''<u><big>ലഹരിവിരുദ്ധ ദിനം</big></u>'''''<gallery> | ||
പ്രമാണം:ലഹരി വിരുദ്ധ റാലി,.jpg|'''''<u>ലഹരി വിരുദ്ധ റാലി</u>''''' | പ്രമാണം:ലഹരി വിരുദ്ധ റാലി,.jpg|'''''<u>ലഹരി വിരുദ്ധ റാലി</u>''''' | ||
പ്രമാണം:ലഹരി വിരുദ്ധ സന്ദേശം.jpeg|'''''<u>ലഹരി വിരുദ്ധ സന്ദേശം</u>''''' | പ്രമാണം:ലഹരി വിരുദ്ധ സന്ദേശം.jpeg|'''''<u>ലഹരി വിരുദ്ധ സന്ദേശം</u>''''' |