"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:25, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024PUTHIYA CHITRANGAL ADD CHEYTHU
(PUTHIYA CHITRANGAL ADD CHEYTHU) |
(PUTHIYA CHITRANGAL ADD CHEYTHU) |
||
വരി 25: | വരി 25: | ||
'''''<u>വായനോത്സവം</u>'''''<gallery> | '''''<u>വായനോത്സവം</u>'''''<gallery> | ||
പ്രമാണം:അക്ഷര മരം.jpeg|അക്ഷര മരം | പ്രമാണം:വയനോത്സവം.jpeg|'''''<u>വയനോത്സവം</u>''''' | ||
</gallery><gallery> | |||
പ്രമാണം:അക്ഷര മരം.jpeg|'''''<u>അക്ഷര മരം</u>''''' | |||
</gallery>കാക്കാണിക്കര SN LPS ലെ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വായന വളർത്താൻ വേണ്ടി വായനോത്സവത്തിന് തുടക്കം കുറിച്ചു.കുട്ടികൾ ഗ്രന്ഥശാല പ്രവർത്തനത്തെ കുറിച്ച് പഠിക്കുന്നതിനും അംഗത്വം എടുക്കുന്നതിനും വേണ്ടി കാക്കാണിക്കര ജ്വാല ഗ്രന്ഥശാലയിൽ എത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വായനയുടെ പ്രചോദനം നൽകി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഗ്രന്ഥശാലയിൽ അംഗത്വം നേടി.തുടർ പ്രവർത്തനമെന്ന നിലയിൽ SN LP സ്കൂളിന്റെയും ജ്വാലാ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മാസത്തിലൊരിക്കൽ പുസ്തകവണ്ടി പ്രദേശത്തെ വീടുകളിലെത്തി പുസ്തകം സമ്മാനിക്കും... | </gallery>കാക്കാണിക്കര SN LPS ലെ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വായന വളർത്താൻ വേണ്ടി വായനോത്സവത്തിന് തുടക്കം കുറിച്ചു.കുട്ടികൾ ഗ്രന്ഥശാല പ്രവർത്തനത്തെ കുറിച്ച് പഠിക്കുന്നതിനും അംഗത്വം എടുക്കുന്നതിനും വേണ്ടി കാക്കാണിക്കര ജ്വാല ഗ്രന്ഥശാലയിൽ എത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വായനയുടെ പ്രചോദനം നൽകി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഗ്രന്ഥശാലയിൽ അംഗത്വം നേടി.തുടർ പ്രവർത്തനമെന്ന നിലയിൽ SN LP സ്കൂളിന്റെയും ജ്വാലാ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മാസത്തിലൊരിക്കൽ പുസ്തകവണ്ടി പ്രദേശത്തെ വീടുകളിലെത്തി പുസ്തകം സമ്മാനിക്കും... | ||
വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്‌രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു... | വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്‌രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു... | ||
'''''<u>കർഷകദിനം</u>''''' | '''''<u>കർഷകദിനം</u>'''''<gallery> | ||
പ്രമാണം:കുട്ടി കർഷകർ.jpeg|'''''<u>കുട്ടി കർഷകർ</u>''''' | |||
ചിങ്ങം 1 കർഷകദിനം | പ്രമാണം:വിത്ത് നടൽ.jpeg|'''''<u>വിത്ത് നടൽ</u>''''' | ||
പ്രമാണം:തൈ നടൽ.jpeg|'''''<u>തൈ നടൽ</u>''''' | |||
പ്രമാണം:കർഷക ദിനം,.jpeg|'''''<u>കർഷക ദിനം</u>''''' | |||
</gallery>ചിങ്ങം 1 കർഷകദിനം | |||
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു. | കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു. | ||
'''''<u>സ്വാതന്ത്രദിന റാലി</u>''''' | '''''<u>സ്വാതന്ത്രദിന റാലി</u>'''''<gallery> | ||
പ്രമാണം:സ്വാതന്ത്ര്യദിന റാലി,.jpeg|'''''<u>സ്വാതന്ത്ര്യദിന റാലി</u>''''' | |||
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ | പ്രമാണം:സ്വാതന്ത്ര്യദിനം,.Jpeg|'''''<u>സ്വാതന്ത്ര്യദിനം</u>''''' | ||
</gallery>കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ | |||
'ഇന്ത്യ ഒന്നാണ് ' എന്ന സന്ദേശമുയർത്തിപ്പിടിച്ച്ക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഭരതന്നൂർ ജംഗ്ഷനിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യസമര ചരിത്ര പ്രദർശനം, ബാൻഡ് മേളം,സ്വാതന്ത്ര്യദിന സന്ദേശ റാലി,ചരിത്രാവിഷ്കാരം, സ്കിറ്റ്, കുട്ടികളുടെ വിവിധ കലാ രൂപങ്ങൾ, എന്നിവ വേറിട്ട കാഴ്ചകളായിരുന്നു. | 'ഇന്ത്യ ഒന്നാണ് ' എന്ന സന്ദേശമുയർത്തിപ്പിടിച്ച്ക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഭരതന്നൂർ ജംഗ്ഷനിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യസമര ചരിത്ര പ്രദർശനം, ബാൻഡ് മേളം,സ്വാതന്ത്ര്യദിന സന്ദേശ റാലി,ചരിത്രാവിഷ്കാരം, സ്കിറ്റ്, കുട്ടികളുടെ വിവിധ കലാ രൂപങ്ങൾ, എന്നിവ വേറിട്ട കാഴ്ചകളായിരുന്നു. | ||
വരി 45: | വരി 51: | ||
'''''<u>ബഷീർ ചരമ ദിനം</u>''''' | '''''<u>ബഷീർ ചരമ ദിനം</u>'''''<gallery> | ||
പ്രമാണം:പാത്തുമ്മയും ആട്ടിൻകുട്ടികളും.jpeg|'''''<u>പാത്തുമ്മയും ആട്ടിൻകുട്ടികളും</u>''''' | |||
പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു -- കാക്കാണിക്കര S. N L. P. S - ലെ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ് ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ. P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. | പ്രമാണം:ബഷീർ ചരമ ദിനം.jpeg|'''''<u>ബഷീർ ചരമ ദിനം</u>''''' | ||
</gallery>പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു -- കാക്കാണിക്കര S. N L. P. S - ലെ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ് ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ. P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. | |||
< | '''''<u>ലഹരിവിരുദ്ധ ദിനം</u>'''''<gallery> | ||
പ്രമാണം:ലഹരി വിരുദ്ധ റാലി,.jpg|'''''<u>ലഹരി വിരുദ്ധ റാലി</u>''''' | |||
പ്രമാണം:ലഹരി വിരുദ്ധ സന്ദേശം.jpeg|'''''<u>ലഹരി വിരുദ്ധ സന്ദേശം</u>''''' | |||
</gallery> | |||
കാക്കാണിക്കര എസ്. എൻ എൽ. പി. സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ M. S നസിർ പാങ്ങോട് ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.ആരോഗ്യ വകുപ്പിലെ M. L. S. P ശ്രീ. ജോജോ റോബിൻ ക്ലാസ്സ് എടുത്തു. അദ്ധ്യാപകരായ S. നാരായണൻ കുട്ടി, M. നാഷിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപികയായ അമിതാ തിലക് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.PTA പ്രസിഡൻ്റ് ഷാജഹാൻ S, SDC കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ ഏന്തിക്കൊണ്ട് കുട്ടികൾ ഗൃഹ സന്ദർശനം നടത്തി.{{PSchoolFrame/Pages}} | കാക്കാണിക്കര എസ്. എൻ എൽ. പി. സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ M. S നസിർ പാങ്ങോട് ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.ആരോഗ്യ വകുപ്പിലെ M. L. S. P ശ്രീ. ജോജോ റോബിൻ ക്ലാസ്സ് എടുത്തു. അദ്ധ്യാപകരായ S. നാരായണൻ കുട്ടി, M. നാഷിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപികയായ അമിതാ തിലക് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.PTA പ്രസിഡൻ്റ് ഷാജഹാൻ S, SDC കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ ഏന്തിക്കൊണ്ട് കുട്ടികൾ ഗൃഹ സന്ദർശനം നടത്തി.{{PSchoolFrame/Pages}} |