"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:33, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
ലോക പർവ്വതദിനം: | |||
'പുഞ്ചയോരത്തുനിന്നും | |||
മലയോരത്തേക്ക് ' | |||
യാത്ര സമാപിച്ചു... | |||
പത്തിയൂർ : | |||
ലോകപർവ്വതദിനത്തിൽ | |||
പത്തിയൂർ | |||
തൂണേത്ത് ഗവ.എസ്.കെ. | |||
വി.എൽ.പി.സ്കൂൾ | |||
അധ്യാപകരക്ഷകർത്തൃ | |||
സമിതിയുടെ ആഭിമുഖ്യത്തിൽ | |||
"പുഞ്ചയോരത്തു നിന്നും | |||
മലയോരത്തേക്ക് " എന്ന | |||
പേരിൽ ഏറെ വ്യത്യസ്തമായ പരിസ്ഥിതിബന്ധിത | |||
പഠനയാത്ര സംഘടിപ്പിച്ചു. | |||
കുട്ടികളെ, പരിസ്ഥിതിയോട് കൂടുതൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ 'വേനൽക്കുളിര് 'എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി | |||
പുഞ്ചയോരത്തു നിന്നും | |||
കായലോരത്തേക്കും | |||
പുഴയോരത്തേക്കും | |||
കടലോരത്തേക്കുമായി | |||
വേറിട്ട യാത്രപദ്ധതികൾ | |||
സ്കൂളിൽ ആവിഷ്കരിച്ചിട്ടുണ്ട്. | |||
അതിന്റെ നാലാം ഘട്ട | |||
മായാണ് ഇത്തവണ | |||
പത്തിയൂർ ഉള്ളിട്ട പുഞ്ച | |||
യുടെ ഓരത്തു നിന്നും | |||
കോന്നിയിലെ കാടും | |||
മലയും ചോലയും ഉൾപ്പെട്ട, | |||
എക്കോ ടൂറിസം മേഖലയായ 'അടവി'യിലേ | |||
ക്കുള്ള യാത്ര സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെയും | |||
രക്ഷിതാക്കളുടെയും | |||
നാട്ടുകാരുടെയും | |||
സാന്നിധ്യത്തിൽ | |||
പത്തിയൂർ | |||
പുഞ്ചയോരത്ത്, | |||
ഗ്രാമപ്പഞ്ചായത്ത് | |||
പ്രസിഡന്റ് എൽ.ഉഷ | |||
യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് യാത്രസംഘം, | |||
പാട്ടും പരിസ്ഥിതിവാർത്തമാനങ്ങളുമായി | |||
'അടവി'യിലെ | |||
വനമേഖലയിൽ ഒത്തുകൂടി. കൂട്ടായ്മ | |||
തണ്ണിത്തോട് | |||
ഗ്രാമപ്പഞ്ചായത്ത് | |||
പ്രസിഡന്റ് സാമുവൽ | |||
ഷാജി ഉദ്ഘാടനം | |||
ചെയ്തു .പഞ്ചായത്ത് ക്ഷേമകാര്യ | |||
സ്റ്റാന്റിങ് കമ്മിറ്റി | |||
ചെയർപേഴ്സൺ | |||
പ്രീതി വി.എസ്. മുഖ്യാ | |||
തിഥിയായി. | |||
പ്രശസ്ത കവി | |||
ശ്രീ.ഇഞ്ചക്കാട് | |||
ബാലചന്ദ്രൻ,"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" | |||
എന്ന കവിതയുടെ എഴുത്ത | |||
നുഭവങ്ങൾ പങ്കിട്ടുകൊണ്ട് | |||
കുട്ടികളോട് | |||
സംവദിച്ചു. | |||
യാത്രസംഘം അദ്ദേഹത്തിന് ആദരവർ | |||
പ്പിച്ച് ഉപഹാരം നൽകി. | |||
വനവിശേഷങ്ങൾ | |||
പറഞ്ഞുകൊണ്ട് | |||
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ | |||
നൗഷാദ്, കുട്ടികളുടെ | |||
സർഗ്ഗശേഷിയിൽ കാടിനും | |||
മലയ്ക്കും ചോലയ്ക്കുമുള്ള സ്വാധീന | |||
ത്തെക്കുറിച്ച് മുൻ അധ്യാപികയായ എൽ.ബിന്ദു, കാടും | |||
മലയും ചോലയും | |||
വരച്ചുകൊണ്ട് | |||
അധ്യാപകനായ | |||
ഷംനാദ് എന്നിവർ കുട്ടികളോട് | |||
സംസാരിച്ചു.തുടർന്ന് | |||
കുട്ടികൾക്ക്, കാനനദൃശ്യ | |||
ങ്ങളും മലയോര ക്കാഴ്ചകളും കാട്ടുചോലകളും ആസ്വ | |||
ദിക്കാൻ അവസരം | |||
നൽകി..അടവിയിലെ | |||
യാത്രാനുഭവങ്ങൾ | |||
പങ്കിട്ട ശേഷം യാത്ര | |||
സംഘം കോന്നിയിലെ | |||
പ്രശസ്തമായ ആനക്കൂട് | |||
സന്ദർശിച്ച് | |||
അവിടെ സംരക്ഷിച്ചിട്ടുള്ള | |||
2 മുതൽ 33 വയസ്സ് വരെ | |||
പ്രായമുള്ള ഗജവീരന്മാരുടെ | |||
കഥകൾ കേട്ടു. | |||
പ്രഥമാധ്യാപിക എസ്.സുജാത,പത്തിയൂർ | |||
ഗ്രാമചരിത്രകാരനായ | |||
പത്തിയൂർ വിശ്വൻ,മുൻ പ്രഥമാധ്യാപിക കെ.ലത, | |||
അധ്യാപകരായ എസ്. | |||
രാജലക്ഷ്മി,സുപ്രിയ സോമൻ, ബിന്ദുലേഖ ,നയനദാസ്,ശാലിനി.എസ്.,യാത്രയുടെ | |||
കോർഡിനേറ്റർ | |||
ജി.കൃഷ്ണകുമാർ | |||
എന്നിവർ യാത്രയ്ക്ക് | |||
നേതൃത്വം നൽകി. |