"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ (മൂലരൂപം കാണുക)
10:51, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[:29040-IDK-FMGHSSKOOMPANPARA-2019.pdf|BLUE TIT MOUSE]] | [[:29040-IDK-FMGHSSKOOMPANPARA-2019.pdf|BLUE TIT MOUSE]] | ||
=== '''ഡിജിറ്റൽ മാഗസിൻ-ഇൻസ്പീരിയ''' === | |||
Digital Magazine Insperia | |||
ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻസ്പീരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്, ഡിജിറ്റൽ മാഗസിൻ വിജയകരമായി പൂർത്തിയാക്കാൻ കാരണമായത്. അംഗങ്ങളുടെ പഠനത്തിൽ സഹായിക്കുന്നതോടൊപ്പം തന്നെ ഞങ്ങളുടെ വിദ്യാലയത്തിലെ സാഹിത്യരംഗത്തും വിദ്യാരംഗത്തും ഉള്ള കഴിവുകൾ വികസിപ്പിക്കാനും അവരുടെ സാഹിത്യ സൃഷ്ടികളും രചനാ സൃഷ്ടികളും സമൂഹത്തിനിടയിലേക്ക് പ്രചരിപ്പിക്കുവാനും സഹായിച്ചു. | |||
മാഗസിൻ നിർമ്മാണത്തിന്റെ ആദ്യഘട്ടം കുട്ടികളിൽ നിന്ന് അവരുടെ രചനാ സൃഷ്ടികൾ സ്വീകരിക്കുന്നതായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളെല്ലാം തന്നെ ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കഠിനപ്രവർത്തനം മൂലമാണ് മാഗസിൻ ഡിജിറ്റൽ രൂപത്തിലാക്കാൻ കഴിഞ്ഞത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ക്യാമ്പിലൂടെയും ക്ലാസ്സുകളിലൂടെയും ആർജിച്ചെടുത്ത അറിവാണ് ഈ ഡിജിറ്റൽ മാഗസിൻ പൂർത്തിയാക്കുന്നതിന് അവരെ പ്രാപ്തരാക്കിയത്. |