"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:21, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 267: | വരി 267: | ||
=== '''ഹിന്ദി ഡേ ആഘോഷം''' === | === '''ഹിന്ദി ഡേ ആഘോഷം''' === | ||
[[പ്രമാണം:29040-Hindi Day-1.jpg|ലഘുചിത്രം|ഹിന്ദി ഡേ ആഘോഷം]] | |||
ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ 9/2/2024 വെള്ളിയാഴ്ച ഹിന്ദി ഉത്സവമായി ആഘോഷിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെട്ടു.ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ക്രിസ്റ്റീന രാവിലെ 10 മണിക്ക് ഉദ്ഘാടന സന്ദേശത്തോടു കൂടി ദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി.5, 6 ,7 ,8 എന്നീ ക്ലാസുകളിലെ കുട്ടികൾഓരോ ഡിവിഷനിൽ നിന്നും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.ഹിന്ദി കവിത ,സംഭാഷണം , സ്കിറ്റ് ,കഥ ,നൃത്തം, ഗാനം, നാടകം, സമൂഹഗാനം, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. ഏകദേശം 900 ത്തോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗ്രൂപ്പ് ഇനങ്ങളിൽ മിക്കവാറുംഎല്ലാ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കൂടാതെ ഹിന്ദി പ്രദർശനവും നടത്തി. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക മാഗസിൻ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി വായനാദിനവും പുസ്തക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തി .ഏകദേശം രണ്ട് 2.30 pm ന് ഹിന്ദി ഉത്സവം ദേശീയ ഗാനത്തോടെ സമാപിച്ചു.ഹിന്ദി അധ്യാപകരായ സിസ്റ്റർ മേരി ജെയിംസ്,ശ്രീമതി റീന ജെയിംസ്,സിസ്റ്റർ സിൻസു ജോർജ് എന്നിവർ ഹിന്ദി ഉത്സവത്തിന് നേതൃത്വം കൊടുത്തു. | ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ 9/2/2024 വെള്ളിയാഴ്ച ഹിന്ദി ഉത്സവമായി ആഘോഷിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെട്ടു.ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ക്രിസ്റ്റീന രാവിലെ 10 മണിക്ക് ഉദ്ഘാടന സന്ദേശത്തോടു കൂടി ദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി.5, 6 ,7 ,8 എന്നീ ക്ലാസുകളിലെ കുട്ടികൾഓരോ ഡിവിഷനിൽ നിന്നും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.ഹിന്ദി കവിത ,സംഭാഷണം , സ്കിറ്റ് ,കഥ ,നൃത്തം, ഗാനം, നാടകം, സമൂഹഗാനം, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. ഏകദേശം 900 ത്തോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗ്രൂപ്പ് ഇനങ്ങളിൽ മിക്കവാറുംഎല്ലാ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കൂടാതെ ഹിന്ദി പ്രദർശനവും നടത്തി. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക മാഗസിൻ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി വായനാദിനവും പുസ്തക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തി .ഏകദേശം രണ്ട് 2.30 pm ന് ഹിന്ദി ഉത്സവം ദേശീയ ഗാനത്തോടെ സമാപിച്ചു.ഹിന്ദി അധ്യാപകരായ സിസ്റ്റർ മേരി ജെയിംസ്,ശ്രീമതി റീന ജെയിംസ്,സിസ്റ്റർ സിൻസു ജോർജ് എന്നിവർ ഹിന്ദി ഉത്സവത്തിന് നേതൃത്വം കൊടുത്തു. |