"ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി (മൂലരൂപം കാണുക)
15:05, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി | ||
== ചരിത്രം == | == ചരിത്രം == | ||
1951ൽ മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70 വർഷം പഴക്കമുണ്ട് -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |