Jump to content
സഹായം

"ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി  
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി  
== ചരിത്രം ==
== ചരിത്രം ==
1952 -ആരംഭിച്ച  ഈ വിദ്യാലയം ആണ് .ഏകദേശം 60  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രമാണ് ഈ സ്കൂൾ . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
1951ൽ    മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത്  ഒരു  സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106726" എന്ന താളിൽനിന്ന് ശേഖരിച്ചത്