Jump to content
സഹായം

"ആലപ്പുഴ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
| സ്കൂൾ=സെന്റ് തെരേസാസ് എച്.എസ്.മണപ്പുറം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.ചേത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് തെരേസാസ് എച്.എസ്.മണപ്പുറം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.ചേത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34035,34025  
| സ്കൂൾ കോഡ്=34035,34025  
| ഉപജില്ല= കായംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ, ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
==''' <center>5.സംവദിക്കുന്ന ഉപകരണങ്ങൾ  </center>''' ==
<poem>
ഒരു സ്വപ്നംപോലെയായിരുന്നു ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ്. വളരെ പ്രതീക്ഷകളോടെയാണ് ഞാനും ഇവിടെ പരിചയപ്പെട്ട പുതിയകൂട്ടുകാരും എത്തിയത്. പിക്റ്റോബോക്സിന്റെ ലോകത്തുനിന്ന് പൈത്തണിന്റെ പുതിയ ലോകത്തേക്ക് പുതിയ കൂട്ടിന് ആർഡിനോയും.
പൈത്തണിലായിരുന്നു ഇത്തവണത്തെ കോഡിംഗുകൾ. RGB LED ആയിരുന്നു പുതിയതാരം. ആയിരമായിരം നിറങ്ങൾ ഉള്ളിലൊളിപ്പിച്ച RGBയെപ്പോലെയായിരുന്നു കൂട്ടുകാരും. IOT പരിചയപ്പെട്ടത് അമൂല്യ അനുഭവമായിരുന്നു. ടെൿനോളജിയുടെ അനന്തമായ സാധ്യതയാണ് IOT. തമ്മിൽ സംവദിക്കുന്ന ഉപകരണങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു. RGB ലൈറ്റായിരുന്നു പ്രധാന പരീക്ഷണം. ഏറ്റവും അവിസ്മരണീയമായ ഓർമ KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻവർ സാദത്ത് സാറിനോടും ക്ലാസ് സന്ദർശിച്ച ടെൿജൻ്ഷ്യ CEO ജോയ് സെബാസ്റ്റ്യൻ സാറിനോടും സംവദിക്കാനായതാണ്. മൊത്തത്തിൽ കളറായിരുന്നു ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ്.
 
</poem>
{{BoxBottom1
| പേര്=ജ്ഞാനശ്രീ.പി.പ്രഭു
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=  ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ
| വർഷം=2024
| സ്കൂൾ=റ്റി.ഡി.എച്ച്.എസ്.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=340൨൮
| ഉപജില്ല= തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106289" എന്ന താളിൽനിന്ന് ശേഖരിച്ചത്