"ആലപ്പുഴ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആലപ്പുഴ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
12:24, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
}} | }} | ||
==''' <center>4.അഞ്ച് അക്ഷരങ്ങൾ </center>''' == | |||
<poem> | <poem> | ||
വളരെ നല്ലൊരു അനുഭവമായിരുന്നു ക്യാമ്പിലൂടെ ലഭിച്ചത്. പരിശീലനമായാലും പാട്ടായാലും എല്ലാം നന്നായി ആസ്വദിച്ചു. എന്റെ ജീവിതത്തിൽ തന്നെ മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു ഈ രണ്ട് ദിവസങ്ങളിലെ ക്യാമ്പിൽ നിന്ന് ലഭിച്ചത്. എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട് ഈ ക്യാമ്പിൽ ഒരു അംഗമാകാൻ സാധിച്ചതിൽ. പല അറിയാതെയുള്ള അറിവുകൾ നേടാൻ സാധിച്ചു. ഈ രണ്ട് ദിവസം ഞങ്ങൾക്ക് സപ്പോർട്ടായി നിന്ന എല്ലാ അധ്യാപകർക്കും നന്ദി. ആനിമേഷൻ എന്ന അഞ്ച് അക്ഷരങ്ങൾക്കപ്പുറം അതിന്റെ വിവിധ തലങ്ങളും സാധ്യതകളും പകർന്നു നൽകിയതിനും നന്ദി. | വളരെ നല്ലൊരു അനുഭവമായിരുന്നു ക്യാമ്പിലൂടെ ലഭിച്ചത്. പരിശീലനമായാലും പാട്ടായാലും എല്ലാം നന്നായി ആസ്വദിച്ചു. എന്റെ ജീവിതത്തിൽ തന്നെ മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു ഈ രണ്ട് ദിവസങ്ങളിലെ ക്യാമ്പിൽ നിന്ന് ലഭിച്ചത്. എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട് ഈ ക്യാമ്പിൽ ഒരു അംഗമാകാൻ സാധിച്ചതിൽ. പല അറിയാതെയുള്ള അറിവുകൾ നേടാൻ സാധിച്ചു. ഈ രണ്ട് ദിവസം ഞങ്ങൾക്ക് സപ്പോർട്ടായി നിന്ന എല്ലാ അധ്യാപകർക്കും നന്ദി. ആനിമേഷൻ എന്ന അഞ്ച് അക്ഷരങ്ങൾക്കപ്പുറം അതിന്റെ വിവിധ തലങ്ങളും സാധ്യതകളും പകർന്നു നൽകിയതിനും നന്ദി. | ||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=നിയാമാർട്ടിൻ, നിഹാ ബെന്നി | | പേര്=നിയാമാർട്ടിൻ, നിഹാ ബെന്നി |