ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
12:21, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
[[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]] | [[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]] | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത് | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. | ||
=== ചരിത്രം === | === ചരിത്രം === | ||
ഗവണ്മെന്റ് | ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്കൂളിൽനിന്നും വേർതിരിച്ചു കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്ളാസുകൾ മാറ്റി .2024 ഫെബ്രുവരി 26 ന് പുതിയ സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്യപ്പെട്ടു . കാഞ്ഞിരപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു -------------------------- | ||
=== ഭൗതികസൗകര്യങ്ങൾ=== | === ഭൗതികസൗകര്യങ്ങൾ=== | ||
മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്കൂൾമുറ്റത്തുണ്ട്. | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
-750--- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | -750--- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. |