Jump to content
സഹായം

"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 73: വരി 73:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]]
 
[[പ്രമാണം:ഐ സീ ടി പഠനം.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..

വരി 104: വരി 103:
|
|
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
[[പ്രമാണം:EM.jpeg|78x78ബിന്ദു]]
== പ്രശംസ ==
== പ്രശംസ ==
* 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
* 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
* 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
* 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
* [[പ്രമാണം:ബഹു വിദ്യാഭ്യാസ മന്ത്രി.jpg|ലഘുചിത്രം]][[പ്രമാണം:ദേശഭക്തി ഗാനം സമ്മാനദാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി.jpg|ലഘുചിത്രം]]നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
 
==വഴികാട്ടി==
==വഴികാട്ടി==
* ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.
* ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }}
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }}
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105268" എന്ന താളിൽനിന്ന് ശേഖരിച്ചത്