Jump to content
സഹായം


"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
    
    
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്.  സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ്  സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യും, നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ബഹു: ശ്രീ. വി. ശിവൻകുട്ടി , വാവാ സുരേഷ് (പ്രാഥമിക വിദ്യാഭാസം നടത്തിയത്) ,മുൻകൗൺസിലർമാരായ  ശ്രീ. അലത്തറ അനിൽ കുമാർ,  ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ  തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്..
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്.  സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
<nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]]
[[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]]
[[പ്രമാണം:ഐ സീ ടി പഠനം.jpg|ലഘുചിത്രം]]
[[പ്രമാണം:ഐ സീ ടി പഠനം.jpg|ലഘുചിത്രം]]
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:സയൻസ് ലാബ് ചെറുവക്കൽ.jpg|ലഘുചിത്രം]]
<nowiki>*</nowiki>സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
<nowiki>*</nowiki>ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.
<nowiki>*</nowiki>ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
<nowiki>*</nowiki>ടോയ്‌ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
[[പ്രമാണം:പ്രീപ്രൈമറി.jpg|ലഘുചിത്രം]]
<nowiki>*</nowiki>ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.
[[പ്രമാണം:സ്കൂൾ ജൈവ വൈവിധ്യം.jpg|ലഘുചിത്രം]]
<nowiki>*</nowiki>ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.<nowiki>''</nowiki>സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.
<nowiki>*</nowiki>നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
* സാമൂഹ്യശാസ്ത്രക്ലബ്‌: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
* സാമൂഹ്യശാസ്ത്രക്ലബ്‌: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
* യോഗ: കുട്ടികളിൽ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കുന്നു.
* [[ഗവ. യു പി എസ് ചെറുവയ്ക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]
*  ക്ലാസ് മാഗസിൻ.
*
* സ്കൂൾ പാർലമെൻ്റ്: ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനായി ഒരു സ്കൂൾ പാർലമെൻ്റ് ഉണ്ട്.
* വിദ്യാരംഗം കലാസാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
* പ്രവൃത്തിപരിചയം
*  സ്പോർട്സ് ക്ലബ്ബ്
* സുരിലിഹിന്ദി
* ഹലോ ഇംഗ്ലീഷ്‌
* മലയാളത്തിളക്കം
* കോവിഡ് കാല പ്രവർത്തനങ്ങൾ, :-വിദ്യാർത്ഥികൾക്ക് പഠന പന്തുണ നൽകുന്നതിനായി സന്നദ്ധ സേവകരുടെയും അധ്യാപകരുടെയും സഹായത്തോടെ  ടി വി യും , പതിനൊന്ന്മൊ ബൈൽ ഫോണുകളും വിതരണം നടത്തി, ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾക്ക് പഠനത്തിലും ,ദിനാചരണ പ്രവർത്തനങ്ങളിലും പിന്തുണ നൽകി.
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്
ഗവൺമെന്റ്


വരി 135: വരി 107:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
  [[പ്രമാണം:EM.jpeg]]  
  [[പ്രമാണം:EM.jpeg|78x78ബിന്ദു]]  


== പ്രശംസ ==
== പ്രശംസ ==
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105261" എന്ന താളിൽനിന്ന് ശേഖരിച്ചത്