"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി (മൂലരൂപം കാണുക)
11:51, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് | പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടിക്കുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . | ||
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. | ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അതുപോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് . | ||
കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . | കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂരയായിരുന്നു അന്നുണ്ടായിരുന്നത്. സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ | ||
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . [[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]] | |||
നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ | |||
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . | |||
[[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 84: | വരി 81: | ||
#ഹൈടെക് കെട്ടിടം17/08/2020 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് . | #ഹൈടെക് കെട്ടിടം17/08/2020 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ | ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പ | ||
2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും ചെയ്തു | 2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും ചെയ്തു |