"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടികുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു .  
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടിക്കുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു .  
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ  ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം  ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .  
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ  ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം  ആരംഭിച്ചത്. അതുപോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .  


കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . ധാരാളം അധ്യാപകരും നിറയെ കുട്ടികളും ഉണ്ടായിരുന്ന ഒരു ഭൂതകാലം ഈ വിദ്യാലയത്തിനുണ്ട് .
കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂരയായിരുന്നു അന്നുണ്ടായിരുന്നത്. സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും  അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ
 
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു .  ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . [[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]]
നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂര തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത് . സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും  അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു .  ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . അത്കൊണ്ട് തന്നെ എണ്ണത്തിൽ വളരെയധികം വർദ്ധനവുള്ള ഒരു സ്കൂൾ കൂടിയായിരുന്നു ഇത് .
[[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 81:
#ഹൈടെക് കെട്ടിടം17/08/2020 ൽ  ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .
#ഹൈടെക് കെട്ടിടം17/08/2020 ൽ  ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .
ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പ  
 
കലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് . സമ്മാനങ്ങളും കിട്ടാറുണ്ട് .2018-19 കാലയളവിൽ സബ്ജില്ലാ തലത്തിൽ ഗവണ്മെൻറ് സ്കൂളിൽ  വെച്ചു ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട്.  


2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും  ചെയ്തു
2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും  ചെയ്തു
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103990" എന്ന താളിൽനിന്ന് ശേഖരിച്ചത്