"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:26, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 478: | വരി 478: | ||
ഡിസംബർ 22ന് സ്കൂൾതല ഫുട്ബോൾലീഗ് സംഘടിപ്പിച്ചു.യുപി തലത്തിലെ കുട്ടികൾ വിവിധ ടീമുകളായി മത്സരത്തിൽ മാറ്റുരച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു.കടുത്ത മത്സരത്തിലെ വിജയികൾക്ക് പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡന്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.. | ഡിസംബർ 22ന് സ്കൂൾതല ഫുട്ബോൾലീഗ് സംഘടിപ്പിച്ചു.യുപി തലത്തിലെ കുട്ടികൾ വിവിധ ടീമുകളായി മത്സരത്തിൽ മാറ്റുരച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു.കടുത്ത മത്സരത്തിലെ വിജയികൾക്ക് പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡന്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.. | ||
⭐⭐ ക്രിസ്തുമസ് ആഘോഷം | |||
ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു. |