"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:33, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 482: | വരി 482: | ||
ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു. | ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു. | ||
⭐⭐ ന്യൂ ഇയർ ആഘോഷം | |||
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി.വിഭവസമൃദ്ധമായ ബിരിയാണി സദ്യയും ഉണ്ടായിരുന്നു.ഈ വർഷത്തെ ന്യൂയർ അങ്ങനെ ഗംഭീരമാക്കി. | |||
⭐⭐ റിപ്പബ്ലിക് ദിനം | |||
റിപ്പബ്ലിക് ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തിയ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം കൈമാറൽ, പ്രസംഗം,ദേശഭക്തി ഗാനാലാപനം എന്നിവയും ഉണ്ടായിരുന്നു. |