"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി (മൂലരൂപം കാണുക)
09:14, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2024→നേട്ടങ്ങൾ
വരി 149: | വരി 149: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു . | 109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .2023 - 2024 അധ്യയന വർഷത്തെ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ Bamboo products മത്സരത്തിൽ അൽമിൻ സെബാസ്റ്റ്യന് ഒന്നാം സ്ഥാനവും, Coir door Mats ൽ നെവിൻ ഷൈബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാലാ ഉപജില്ലാ കായിക മേളയിൽ എഡ്വിൻ ജോബിഷ്, 100 meter, സ്റ്റാൻഡിങ് ബോർഡ് ജമ്പ് എന്നിവയിൽ രണ്ടാം സ്ഥാനവും 50 Meter ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
==വഴികാട്ടി== | ==വഴികാട്ടി== |