Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:
'''<u>ലോക പ്രകൃതി  സംരക്ഷണ ദിനം</u>'''
'''<u>ലോക പ്രകൃതി  സംരക്ഷണ ദിനം</u>'''

പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെ കുറിച്ച് കുട്ടികൾ  ലഘു പ്രഭാഷണം നടത്തി.  അവതരണവും ഉണ്ടായിരുന്നു. ലളിതവും വിജ്ഞാനപ്രദവുമായ അവതരണമായിരുന്നു. അതിനുശേഷം പ്രകൃതിസംരക്ഷണത്തെ വിളിച്ചറിയിക്കുന്ന നൃത്താവിഷ്കാരം ആയിരുന്നു. ഹരിതാഭ വസ്ത്രധാരികളായ 15 പേരുടെ നൃത്ത ചുവടുകളോടെ നടന്ന കലാപരിപാടി ഏറെ ആകർഷകമായിരുന്നു.
പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെ കുറിച്ച് കുട്ടികൾ  ലഘു പ്രഭാഷണം നടത്തി.  അവതരണവും ഉണ്ടായിരുന്നു. ലളിതവും വിജ്ഞാനപ്രദവുമായ അവതരണമായിരുന്നു. അതിനുശേഷം പ്രകൃതിസംരക്ഷണത്തെ വിളിച്ചറിയിക്കുന്ന നൃത്താവിഷ്കാരം ആയിരുന്നു. ഹരിതാഭ വസ്ത്രധാരികളായ നൃത്ത ചുവടുകളോടെ നടന്ന കലാപരിപാടി ഏറെ ആകർഷകമായിരുന്നു.

തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രകൃതി സംരക്ഷണ സന്ദേശം കുട്ടികൾക്ക് നൽകി പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കുട്ടികൾ തങ്ങൾക്ക് ആവുന്നത് ചെയ്യാൻ പരിശ്രമിക്കണമെന്ന് പ്രതിജ്ഞ ചെയ്തു കുട്ടികൾ ദിനാചരണ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098737" എന്ന താളിൽനിന്ന് ശേഖരിച്ചത്