Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 49: വരി 49:
2023ജൂൺ  21 സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി(SICA)  Yoga Instructor ആയ ദിജു മനോജിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി യോഗദിനത്തിന്റെ സന്ദേശം നൽകന്നതിനും യോഗ പരിശീലിപ്പിക്കുന്നതിനുമായി ക്ഷണിക്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2023 ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. Outdoor activity കായികാധ്യാപകന്റെ നേതൃത്വത്തിലുംIndoor Activity (Class Room) അതാത് Subject Teachers ന്റെ നേതൃത്വത്തിലുംClass Leader ന്റെ നേതൃത്വത്തിലും (10-15 മിനിറ്റ് ) ചെയ്ത് വരുന്നു കൂടാതെ സ്കൂൾ സമയം കഴിഞ്ഞതിനുശേഷംphysical Problem നേരിടുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി Body Development Exercises ഒരു മണിക്കൂർ വീതം പരിശീലിപ്പിക്കുന്നു. ആഴ്ചയിൽ 3 ദിവസം രാവിലെയും വൈകീട്ടും ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപും ക്ലാസ് കഴിഞ്ഞും യോഗാ പരിശീലനം വേണ്ടവർക്ക് പരിശീലനം നൽകുന്നു ഇതിലൂടെയെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.മനോഹരമാക്കി.

=== '''<u>ലോക സംഗീത ദിനം</u>''' ===
=== '''<u>ലോക സംഗീത ദിനം</u>''' ===
                                          2023 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.

'''<u>ലോക പ്രകൃതി  സംരക്ഷണ ദിനം</u>'''
 
പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെ കുറിച്ച് കുട്ടികൾ  ലഘു പ്രഭാഷണം നടത്തി.  അവതരണവും ഉണ്ടായിരുന്നു. ലളിതവും വിജ്ഞാനപ്രദവുമായ അവതരണമായിരുന്നു. അതിനുശേഷം പ്രകൃതിസംരക്ഷണത്തെ വിളിച്ചറിയിക്കുന്ന നൃത്താവിഷ്കാരം ആയിരുന്നു. ഹരിതാഭ വസ്ത്രധാരികളായ 15 പേരുടെ നൃത്ത ചുവടുകളോടെ നടന്ന കലാപരിപാടി ഏറെ ആകർഷകമായിരുന്നു.
 
തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രകൃതി സംരക്ഷണ സന്ദേശം കുട്ടികൾക്ക് നൽകി പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കുട്ടികൾ തങ്ങൾക്ക് ആവുന്നത് ചെയ്യാൻ പരിശ്രമിക്കണമെന്ന് പ്രതിജ്ഞ ചെയ്തു കുട്ടികൾ ദിനാചരണ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
 
700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098226" എന്ന താളിൽനിന്ന് ശേഖരിച്ചത്