Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/ക്ലബ്ബുകൾ
(ക്ലബ്ബുകൾ കണ്ണി ചേർത്തു)
(/ക്ലബ്ബുകൾ)
വരി 87: വരി 87:
'''[[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|സ്ക്കൂൾ മന്ത്രിസഭ]]'''
'''[[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|സ്ക്കൂൾ മന്ത്രിസഭ]]'''


== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും  ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു.    സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും  ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു.    സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാനായി [[കെ വി യു പി എസ് പാങ്ങോട്/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]


== സ്കൗട്ട്സ് & ഗൈഡ്സ്==
== സ്കൗട്ട്സ് & ഗൈഡ്സ്==
വരി 114: വരി 115:
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.


<big>
== പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ==
</big>
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന്  പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.  പോസ്റ്റൽ വകുപ്പിൻെറ  എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും  ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും  വളരെ പ്രയോജനപ്രദമായിട്ടുണ്ട്.
*  ഗാന്ധി ദർശൻ
ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.
*  വിദ്യാരംഗം


*  '''സ്പോർട്സ് ക്ലബ്ബ്'''
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത്  കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി  സ്പോർട്സ്  ക്ലബ്ബ് രൂപീകരിക്കുകയും  സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.
*  ഇംഗ്ലീഷ് ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്


==മികവുകൾ ==
==മികവുകൾ ==
961

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096562" എന്ന താളിൽനിന്ന് ശേഖരിച്ചത്