"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബുകൾ കണ്ണി ചേർത്തു
(ക്ലബ്ബുകൾ കണ്ണി ചേർത്തു)
വരി 113: വരി 113:
2018-19 ലെ വിദ്യാലയ വിശേഷം  പ്രഥമ ലക്കം  31-08-2018 ൽ പ്രകാശനം ചെയ്തു.   
2018-19 ലെ വിദ്യാലയ വിശേഷം  പ്രഥമ ലക്കം  31-08-2018 ൽ പ്രകാശനം ചെയ്തു.   
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ====
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്ക്കൾ പരിസരത്തും  തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും  വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും  വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു.  ഇത് '''ഗ്രാമവനം പദ്ധതി'''  എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും  വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും  തുടർന്ന് വരുന്നു.  2019- 20 ൽ  കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും  ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് .
*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
*  പരിസ്ഥിതി ക്ലബ്ബ്
'''*  ഹെൽത്ത് ക്ലബ്ബ്'''
എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  '''കാർഷിക ക്ലബ്ബ്'''
ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.     
'''ഹണി ക്ലബ്ബ് (HONEY CLUB)'''
2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു.  ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത്  ലക്ഷക്കണക്കിന്  ആളുകൾ ചെയ്തുവരുന്ന ഒന്നാണ്  തേനീച്ച പരിപാലനം.  ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ്  ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്.      താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും    രക്ഷകർത്താക്കളുടെ  സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ  അംഗങ്ങളെ ചേർക്കുന്നത്.
*  എനർജി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
*  റീഡേഴ്സ് ക്ലബ്ബ്
'''* <big>ഫിലാറ്റലിക്  ക്ലബ്ബ്</big>'''


<big>
<big>
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096555" എന്ന താളിൽനിന്ന് ശേഖരിച്ചത്