Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 377: വരി 377:
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. ഏകദേശം നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടിയെടുത്തു. പ്രവേശനോത്സവ പരിപാടികളിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡന്റ് ഷിജു ആയിരുന്നു. ഉദ്ഘാടനം അരോഷ് വാർഡ് മെമ്പർ നിർവഹിച്ചു. മാനേജർ ഗോപകുമാർ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. നവാഗതരായ കളിപ്പാട്ടങ്ങളും പാവകളും നൽകി സ്കൂളിലേക്ക് ആനയിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.

⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം

ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ,  സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം
വാർഡ് മെമ്പർ  ഉദ്ഘാടനം നടത്തിയ പരിപാടികളിൽ മാനേജർ ശ്രീ കെ ഗോപകുമാർ കുട്ടികൾക്കുള്ള യൂണിഫോം വിതരണവും നടത്തി. നവാഗതരായ കുട്ടികൾക്ക് തൊപ്പിയും പാവയും നൽകി സ്കൂളിലേക്ക് ആനയിച്ചു എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി പ്രൈമറി കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ പ്രധാന അധ്യാപികയുടെ അഭാവത്തിൽ ലീന ടീച്ചർ കൈമാറി.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096003" എന്ന താളിൽനിന്ന് ശേഖരിച്ചത്