"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:53, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 379: | വരി 379: | ||
⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം | ⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം | ||
ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം | ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം തടയാം എന്ന ഈ വർഷത്തെ ഈ സന്ദേശം ഉയർത്തി പിടിക്കുന്ന സൈക്കിൾ റാലി നടത്തിയും പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.. പരിസ്ഥിതി വാരാചാരം നടക്കുന്ന സാഹചര്യത്തിൽ ഇക്കൊ ക്ലബ് ശാസ്ത്ര ക്ലബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഇസാഫ് സീനിയർ മാനേജർ ശ്രീമതി ലിൻസ നിർവഹിച്ചു.. | ||
⭐⭐സോളാർ പാനൽ ഉദ്ഘാടനം | |||
ഇസാഫ് നമ്മുടെ സ്കൂളിൽ നൽകിയ സോളാർ പാനലിന്റെ കൈമാറ്റ ചടങ്ങ് പരിസ്ഥിതി ദിനത്തിൽ നടന്നു. ഇസാഫ് വൈസ്പ്രസിഡന്റ് സോണി വി മാത്യു.. മാനേജർ ശ്രീ ഗോപകുമാറിനു നൽകിക്കൊണ്ട് നിർവഹിച്ചു.. |