Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 5: വരി 5:
]]'''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ജീവിതത്തെ കുറിച്ച്  ഓർക്കുമ്പോൾ കണ്ണീരിൽ ചാലിച്ച കഥകളാണ് ഓർമ്മയിൽ വരുന്നത്.ദാരിദ്ര്യത്തിന്റേയും  പട്ടിണിയുടെയും കാലഘട്ടത്തിലാണ് സ്കൂൾ ജീവിതം ആരംഭിക്കുന്നത്.സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാനും അതിലൂടെ ഒരു നേരത്തെ പട്ടിണി അകറ്റാനും വേണ്ടി മാത്രം സ്കൂളിൽ വരുന്നവർ ആയിരുന്നു ഞാനടക്കമുള്ള അന്നത്തെ മഹാഭൂരിപക്ഷം കുട്ടികളും. ദാരിദ്ര രാജ്യങ്ങളിലേക്കുള്ള യുനസ്കയുടെ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തിരുന്ന മഞ്ഞപ്പൊടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകമായ ഒരു ഭക്ഷണമായിരുന്നു അത്. അതിന്റെ മണംഇന്നും മായാതെ നിൽക്കുന്നു. ഓരോ തവണയും സ്കൂളിൽ പ്രവേശിക്കുമ്പോൾ അത് ഓർമ്മയിൽ വരുന്നു. പല ദിവസങ്ങളിലും അധ്യപകരുടെ അനുവാദം ഇല്ലാതെ സ്കൂളിനു പിറകുവശത്തെ ആമ്പൽ കുളത്തിൽ സംഘംചേർന്ന് കുളിക്കാൻ പോയതും, പിടിക്കപ്പെട്ട് അടികിട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ വേദനകളുടെ ഓർമ്മകളിലുണ്ട് .പിൻകാലത്ത് സ്കൂളിന്റെ എസ്.എം.സി. ചെയർമാൻ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോയ കാലമിത്രയും നമ്മൾക്ക് നഷ്ടപ്പെട്ടു പോയത് പുതിയ തലമുറക്ക് ലഭിക്കുന്നതിന് വേണ്ടി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാം ഒരു നിഴൽ പോലെ കൂടെനടന്നുകൊണ്ടിരിക്കുന്നു...'''

<big>'''''താജുദ്ദീൻ ഫാളിൽ റഹ്മാനി'''''</big>  
'''<big>എ</big> .<big>''താജുദ്ദീൻ ഫാളിൽ റഹ്മാനി''</big>'''

<big>'''''എസ്.എം.സി. ചെയർമാൻ'''''</big></blockquote>

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088052" എന്ന താളിൽനിന്ന് ശേഖരിച്ചത്