Jump to content

"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
}}
}}

കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''പഞ്ചായത്ത് എൽ പി എസ് തലപ്പലം.'''
                    കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''പഞ്ചായത്ത് എൽ പി എസ് തലപ്പലം.'''
 
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/ചരിത്രം|ചരിത്രം]]==
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/ചരിത്രം|ചരിത്രം]]==

1918  ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അ‍ഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍യാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി.  പുതിയ പേര് തലപ്പലം പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.

==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==

* വിശാലമായ ലൈബ്രറി
* ഓഫീസ് റൂം
* കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം
* ജൈവവൈവിധ്യ പാർക്ക്
* കന്വ്യുട്ടർ ലാബ്
* വിശാലമായ കളിസ്ഥലവും കളിയുപകരണങ്ങളും

==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/മുൻ സാരഥികൾ|മുൻ സാരഥികൾ]]==

==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/മുൻ സാരഥികൾ|മുൻ സാരഥികൾ]]==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.എ രാഘവൻ,സി.ജെ ത്രേസ്യ,പി.ജെ ലൂക്കോസ്,വൽസമ്മ കുര്യൻ,'''

സരസ്വതിക്കുട്ടി കെ എം,കുസുമം മാത്യു,ഇന്ദുലേഖ എ.പി, മ‍ഞ്ജുള.എസ്, മേഴ്സി കോശി
#
#
#
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/നേട്ടങ്ങൾ|നേട്ടങ്ങൾ]]==
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/നേട്ടങ്ങൾ|നേട്ടങ്ങൾ]]==

==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]==
==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]==
2016മുതൽ 2021വരെ ത്രക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോകസഭയിൽ അംഗവുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ.
പി.ടി.തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.

176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087477" എന്ന താളിൽനിന്ന് ശേഖരിച്ചത്