"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:

എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .  

2023 - 24 ലെ പ്രവർത്തനങ്ങൾ
ശരീരത്തിൽ കാണുന്ന പാടുകൾ കുഷ്ഠ രോഗ ലക്ഷണം ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുന്നതിനായി അതിയന്നൂർ ബ്ലോക്ക് ഡിവിഷൻ ൽ വരുന്ന എല്ലാ സ്കൂളുകളിലെയും അധ്യാപക പ്രതിനിധികൾക്ക് മുക്കോല ഗവൺമെൻറ് ഹോസ്പിറ്റലിൽ വച്ച്  ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് വർഗീസ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സങ്കടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനോടൊപ്പം പിടിഎ വിളിച്ച് ചേർത്ത് രക്ഷകർത്താക്കൾക്ക്  ബോധവൽക്കരണം നടത്തി. എല്ലാ കുട്ടികളെയും  രക്ഷിതാക്കൾ തന്നെ സ്ക്രീൻ ചെയ്ത് പാടുകൾ ഇല്ലെന്നും ഉണ്ടെങ്കിൽ അത് ഏറ്റവും അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി ഡോക്ടർ നെ കാണിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പറഞ്ഞു.
നേത്രരോഗങ്ങൾ കണ്ടുപിടിക്കുന്നതിന്റെ  ഭാഗമായി നെയ്യാറ്റിൻകര( ഡി ഇ ഒ ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ) ൽ വച്ച് ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരുന്നു. സ്കൂളിൽ നിന്ന് സരിതടീച്ചർ സൗമ്യ ടീച്ചർ എന്നിവർ ആണ് ആ  ക്ലാസ് ന് പോയത്. അതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഹെൽത്ത് സെന്റർ ന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതി ഉള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു

=== 2022 - 23 പ്രവർത്തനങ്ങൾ ===
=== 2022 - 23 പ്രവർത്തനങ്ങൾ ===
6,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084046" എന്ന താളിൽനിന്ന് ശേഖരിച്ചത്