"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
==ഹെൽത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==

എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .

2022 - 23 പ്രവർത്തനങ്ങൾ

ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ
=== 2022 - 23 പ്രവർത്തനങ്ങൾ ===
'''ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ'''

15/11/2022  ചൊവ്വാഴ്ച വിഴിഞ്ഞം ഹെൽത്ത് സെന്ററിൽ വച്ചു സെന്ററിന്റെ കീഴിൽ വരുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കായി "ആരോഗ്യം " എന്ന വിഷയത്തെ കുറിച്ച്  മെഡിക്കൽ ഓഫീസർ  ജവഹർ സാർ  സംസാരിക്കുകയുണ്ടായി.2012 ൽ നമ്മുടെ സ്കൂളുകളിൽ ആരംഭിച്ച "അനീമിയ മുക്ത ഭാരതം " എന്ന പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ടീച്ചേഴ്സും  കുട്ടികളിൽ അനീമിയ വന്നാലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കാം എന്നും പറഞ്ഞു മനസ്സിലാക്കികൊടുത്തു.എച്ച് ബി കണ്ടന്റ് ബ്ലഡിൽ ൽ കുറയുന്നതാണ് അനീമിയ.  ഒരു പരിധി വരെ കുട്ടികളിലെ വിളർച്ച പരിഹരിക്കാൻ വേണ്ടി 52 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണത്തിന് ശേഷം അയൺ ഗുളിക ഒന്നുവീതം കുട്ടികൾക്ക് നൽകി.കുട്ടികളോടൊപ്പം അവരുടെ മുന്നിൽ വച്ചുതന്നെ ടീച്ചേഴ്സ് കഴിച്ചു.. വരുന്ന ഫെബ്രുവരി മാസത്തിൽ ഡി വാമിംഗ് ടാബ്ലറ്റ് ഉം കുട്ടികൾക്ക് കൊടുത്തു.

വിളർച്ചയകറ്റാൻ വിരബാധ ഒഴിവാക്കണം
'''വിളർച്ചയകറ്റാൻ വിരബാധ ഒഴിവാക്കണം'''

'''ജനുവരി 17 ദേശീയ വിരവിമുക്ത ദിനം*'''
*ജനുവരി 17 ദേശീയ വിരവിമുക്ത ദിനം*

വിരബാധ കുട്ടികളിൽ വിളർച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകുക എന്ന ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കുവാൻ ആൽബൻഡസോൾ ഗുളിക ഫലപ്രദമാണ് എല്ലാ കുട്ടികൾക്കും നൽകി.  

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083993" എന്ന താളിൽനിന്ന് ശേഖരിച്ചത്