Jump to content
സഹായം

"ഗവ.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 74: വരി 74:
ഇന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കടലോര പ്രദേശമായ പുതുക്കുറുച്ചിയിൽ 60 സെന്റ് പുരയിടത്തിൽ ചുറ്റു മതിലോടു കൂടിയ 120 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഓടിട്ട കെട്ടിടം, ഐ.ടി ലാബ്, ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ്‌വെയർ സൊലൂഷൻസ് സഹായത്താൽ നിർമിതമായ മൾട്ടി പർപ്പസ് ഹാൾ ,സ്കൂൾ കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ഗവ. എൽ.പി.എസ് കഠിനംകുളം.

എ ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.  
.ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.  

പ്രഥമാധ്യാപിക ശ്രീമതി. ജോളി കെ ഇ യെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 110 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083200" എന്ന താളിൽനിന്ന് ശേഖരിച്ചത്