Jump to content
സഹായം

"'പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{orphan}}
=='' പ്രാദേശിക പി.ടി.എ.'''==
=='' പ്രാദേശിക പി.ടി.എ.'''==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081887" എന്ന താളിൽനിന്ന് ശേഖരിച്ചത്