Jump to content
സഹായം

"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,625 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2024
(ചെ.)
വരി 94: വരി 94:
•  മൾട്ടി മീഡിയ റൂം
•  മൾട്ടി മീഡിയ റൂം
•  സ്കൂൾ ആഡിറ്റോറിയം
•  സ്കൂൾ ആഡിറ്റോറിയം
പ്രീപ്രൈമറി കുട്ടികളുടെ വൈഞ്ജാനിക വികാസത്തിനും ,ശാരീരിക -മാനസിക ഉല്ലാസത്തിനും  ആവശ്യമായ രീതിയിൽ ആക്ടിവിറ്റി ഏരിയ, പാർക്ക് എന്നിവ ഉൾപ്പടെ " വർണ്ണകൂടാരം "പദ്ധതി സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.വിദ്യാലയവും പരിസരവും നീരിക്ഷിക്കുന്നതിനും സുരക്ഷിതവും ആയി ഇരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ  ഫണ്ട് ഉപയോഗിച്ച്  CCTV  സ്ഥാപിച്ചിട്ടുണ്ട്.
  കുട്ടികൾക്ക്  ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ്ങ് ഹാൾ CSR ഫണ്ട്  ഉപയോഗിച്ചു 'കിംസ്  ഹെൽത്ത് കെയർ 'നിർമ്മിച്ചു നൽകിയിട്ടുണ്ട്‌ .പുതിയ സ്കൂൾകെട്ടിടം നിർമിക്കുന്നതിനു ആവിശ്യമായ  തുക (1 കോടി രൂപ) കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്  PWD ക്ക് അനുവദിച്ചു ഭരണ അനുമതി നൽകിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080974" എന്ന താളിൽനിന്ന് ശേഖരിച്ചത്