Jump to content
സഹായം

"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{PSchoolFrame/Header}}{{Schoolwiki award applicant}}


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര
വരി 150: വരി 150:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
             തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ്  ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി  2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി. ഈ മൂന്ന് വഴികളിൽ  എളുപ്പമുള്ളതും തിരക്ക് കുറഞ്ഞതുമായ വഴി തുഞ്ചൻ പറമ്പ് വഴിയുള്ള മാർഗ്ഗമാണ് . എന്നാൽ റോഡ് ഏറിയ ഭാഗവും വളവുകളും തിരിവുകളുമാണ്. വളരെ വിരളമായേ ഈ റൂട്ടിലൂടെ  ബസ് സർവീസ് ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ബസ് സര്വ്വീസ് ഉള്ള പാതകളാണ് ബി പി അങ്ങാടി വഴിയുള്ളതും ഉണ്ണ്യാല് വഴിയുള്ളതും. സ്കൂളിലേയ്ക്ക് നേരിട്ടുള്ള ബസ്സില് വരുവാന് തിരൂര് നിന്നും '''അഴിമുഖം''' ബസില് കയറുക '''യു പി സ്റ്റോപ്പില്''' ഇറങ്ങുക. (തിരൂര് നിന്നും 16 കി മി  22 '''രൂപ പോയിന്റ്''') അല്ലങ്കില് എപ്പോഴും ബസ്സ് ഉള്ള സ്ഥലമാണ് കൂട്ടായി.  '''കൂട്ടായില്''' ഇറങ്ങുക അവിടെ നിന്നും '''പ്രൈവറ്റ് ഓട്ടോയില്''' യു പു സ്കൂളില് ഇറങ്ങുക. (തിരൂര് മുതല് കൂട്ടായി വരെ '''17 രൂപ പോയിന്റ്''' കൂട്ടായില് നിന്നും സ്കൂള് വരെ ഓട്ടോ ചാര്ജ്ജ് '''80രൂപ''')
             തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ്  ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി  2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി.
 
{#multimaps:10.80989,75.90903 |zoom=18}}
{{#multimaps:10.80989,75.90903 |zoom=18}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079689" എന്ന താളിൽനിന്ന് ശേഖരിച്ചത്