"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര (മൂലരൂപം കാണുക)
14:14, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2024Rachana teacher (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2079689 നീക്കം ചെയ്യുന്നു
No edit summary |
(Rachana teacher (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2079689 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}} | |||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര | ||
വരി 150: | വരി 150: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി 2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി. | തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി 2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി. ഈ മൂന്ന് വഴികളിൽ എളുപ്പമുള്ളതും തിരക്ക് കുറഞ്ഞതുമായ വഴി തുഞ്ചൻ പറമ്പ് വഴിയുള്ള മാർഗ്ഗമാണ് . എന്നാൽ റോഡ് ഏറിയ ഭാഗവും വളവുകളും തിരിവുകളുമാണ്. വളരെ വിരളമായേ ഈ റൂട്ടിലൂടെ ബസ് സർവീസ് ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ബസ് സര്വ്വീസ് ഉള്ള പാതകളാണ് ബി പി അങ്ങാടി വഴിയുള്ളതും ഉണ്ണ്യാല് വഴിയുള്ളതും. സ്കൂളിലേയ്ക്ക് നേരിട്ടുള്ള ബസ്സില് വരുവാന് തിരൂര് നിന്നും '''അഴിമുഖം''' ബസില് കയറുക '''യു പി സ്റ്റോപ്പില്''' ഇറങ്ങുക. (തിരൂര് നിന്നും 16 കി മി 22 '''രൂപ പോയിന്റ്''') അല്ലങ്കില് എപ്പോഴും ബസ്സ് ഉള്ള സ്ഥലമാണ് കൂട്ടായി. '''കൂട്ടായില്''' ഇറങ്ങുക അവിടെ നിന്നും '''പ്രൈവറ്റ് ഓട്ടോയില്''' യു പു സ്കൂളില് ഇറങ്ങുക. (തിരൂര് മുതല് കൂട്ടായി വരെ '''17 രൂപ പോയിന്റ്''' കൂട്ടായില് നിന്നും സ്കൂള് വരെ ഓട്ടോ ചാര്ജ്ജ് '''80രൂപ''') | ||
{#multimaps:10.80989,75.90903 |zoom=18}} | |||
{{#multimaps:10.80989,75.90903 |zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |