ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,772
തിരുത്തലുകൾ
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
|||
വരി 1: | വരി 1: | ||
= '''<big>ഇടകടത്തി</big>''' = | = '''<big>ഇടകടത്തി</big>''' = | ||
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''ഇടകടത്തി'''. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്. | ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''ഇടകടത്തി'''. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്. | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] |
തിരുത്തലുകൾ