Jump to content
സഹായം

"റ്റി.കെ.എം.എം.യുപി.എസ്. ഇടക്കടത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= '''<big>ഇടകടത്തി</big>''' = = ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''<big>ഇടകടത്തി</big>''' =
= '''<big>ഇടകടത്തി</big>''' =
 
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''ഇടകടത്തി'''. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്.
= ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''ഇടകടത്തി'''. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്. =
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2075863" എന്ന താളിൽനിന്ന് ശേഖരിച്ചത്